"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അടുത്തിരിക്കാനകന്നിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 }} | | color=2 }} | ||
<center> <poem> | <center> <poem> | ||
അടച്ചിരിക്കാം അകത്തിരിക്കാ- | |||
മകന്നിരിക്കാം മാളോരെ... | |||
അജയ്യനല്ല; | അജയ്യനല്ല; കൊറോണയെ നാം | ||
തുരത്തിടാമിനി | തുരത്തിടാമിനി മാളോരെ.... | ||
ശ്വസിക്കുവാനുഛസിക്കുവാൻ | ശ്വസിക്കുവാനുഛസിക്കുവാൻ | ||
മാസ്ക്ക് ധരിക്കാം മാളോരെ.... | |||
ഇടയ്ക്കിടെ സാനിടൈസറിനാൽ | |||
കൈകൾ കഴുകാം മാളോരെ..... | |||
പുറത്തിറങ്ങി; ലക്ഷ്മണരേഖ | |||
മുറിച്ചിടല്ലേ മാളോരെ... | |||
ഇടക്കൊരല്പമലംഭാവത്താൽ | |||
പൊലിച്ചിടല്ലേ ജീവനുകൾ..... | |||
കരുത്തനാണീ അദൃശ്യ | വിചിത്രമാമി യുദ്ധത്തിൽ പട | ||
നയിച്ചിടല്ലേ വീഥികളിൽ | |||
കരുത്തനാണീ അദൃശ്യ ശത്രു | |||
ഒളിച്ചിരുന്നാൽ വിജയിക്കും...... | |||
ഒന്നിച്ചൊന്നായ് പോരിന് ചെന്നാൽ | |||
ഒറ്റയടിക്ക് നിരപ്പാക്കും | |||
ബന്ധിച്ചീടാൻ | ഒറ്റക്കൊറ്റയ്ക്കാവതു ചെയ്താ- | ||
ലുറ്റവർ പുലരും മാളോരെ..... | |||
ചങ്ങല തീർത്തു, കോട്ടകൾ കെട്ടി | |||
ബന്ധിച്ചീടാൻ നോക്കല്ലെ; | |||
ചങ്ങല പൊട്ടിച്ചെറിയുക വേണ– | |||
മമാന്തം വേണ്ട മാളോരെ..... | |||
എന്തൊരു വേകമിതെന്തൊരു ബഹളം | |||
തെല്ലിട നിൽക്കൂ മാളോരെ..... | |||
നിങ്ങൾ പരത്തിയ പാെടി പടലങ്ങൾ | |||
കാഴ്ച മറച്ചൂ മാളോരെ..... | |||
നമ്മൾക്കായി തിരിയും ലോകം | |||
നിശ്ഛലമാകാതാകണമെങ്കിൽ | |||
നിശ്ചയമായും നിന്നോടൊത്തിനി | |||
നിൽക്കുക നേടുക നവലോകം.... | |||
നിൽക്കുക | |||
</poem> </center> | </poem> </center> |
17:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അടുത്തിരിക്കാനകന്നിരിക്കാം
അടച്ചിരിക്കാം അകത്തിരിക്കാ-
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ