"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new article)
 
No edit summary
 
വരി 16: വരി 16:
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം


| തരം=      <!-- ലേഖനം -->   
| തരം=ലേഖനം     <!-- ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam |തരം=ലേഖനം}}

10:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിൻതുടരുക എന്നതാണ്. ശുചിത്വത്തിലൂടെ നമുക്ക്‌ രോഗത്തെ പ്രതിരോധിക്കാനാകും. ആദ്യമേ തന്നെ നാം വ്യക്തി ശുചിത്വം പാലിക്കണം.അതാണ് രോഗ പ്രതിരോധത്തിനുള്ള ആദ്യത്തെ മാർഗ്ഗം. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ നാം നമ്മുടെ സമൂഹത്തെ തന്നെയാണ് സംരക്ഷിക്കുന്നത്.രോഗത്തെ ഭയക്കേണ്ട കാര്യമില്ല. ജാഗ്രതയാണ് നമുക്ക്‌ വേണ്ടത്.എന്നാൽ മാത്രമേ എല്ലാ മഹാമാരിയെയും നമുക്കു അതിജീവിക്കാനാകുകയുള്ളൂ .
ഈ ലോകത്ത് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന സംഹാര വൈറസിനെ അതിജീവിക്കണമെങ്കിൽ സമൂഹം മുഴുവൻ ഒറ്റകെട്ടായി നിന്ന് അതിനെതിരെ പൊരുതണം. അപ്പോൾ നമുക്ക് ഏതൊരു മഹാമാരിയെയും ചെറുത്ത് നിന്ന് അതിനെ അതിജീവിക്കാനാകും.
ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെല്ലാം നാം കൃത്യതയോടെ പാലിക്കണം.അതെല്ലാം രോഗപ്രതിരോധത്തിനുള്ള മാർഗ്ഗങ്ങളാണ്. രോഗ പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ നാം നിർവഹിക്കുന്നതിലൂടെ നാം നമ്മുടെ സമൂഹത്തെ തന്നെയാണ് സംരക്ഷിക്കുന്നത്. അവയെല്ലാം അവഗണിക്കുമ്പോൾ നാം നമ്മുടെ സമൂഹത്തെ തന്നെയാണ് വഞ്ചിക്കുന്നത്.
അതു കൊണ്ട് രോഗ പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ച് രോഗത്തിനെതിരെ പൊരുതി, നമുക്ക് അതിനെ അതിജീവിക്കാം.

ട്രീസ്സ ഡേവിസ്
10 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം