"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ജീവിച്ചിരിക്കുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവിച്ചിരിക്കുവാൻ | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=  കവിത}}

08:12, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവിച്ചിരിക്കുവാൻ


ഈ ഭൂമിയിൽ നാം ജീവിച്ചിരിക്കുവാൻ
വ്യക്തിശുചിത്വം കൂടിയേതീരൂ
കൈകൾ കഴുകേണം കാലുകൾ കഴുകേണം
വ്യക്തിശുചിത്വം കൂടിയ്യേതീരൂ

നമ്മുടെ ജീവിത ശൈലികൾ ആണല്ലോ
നമ്മുടെ ആരോഗ്യ സംരക്ഷണം
വ്യക്തിശുചിത്വത്തോടോപ്പം നാം നാമ്മുടെ
ചുറ്റുപാടിനേയും ശുചിയാക്കിടേണം

അലക്സ് ജോർജ്ജ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത