|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= എന്നിട്ടും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒരുപാട് ജീവന് ശ്വാസമേകി ഞാൻ
| |
| എന്നിട്ടും എന്നെ നീ മലിനമാക്കി.
| |
| മരവേര് അറുത്തു നീ വെട്ടിമാറ്റുമ്പോൾ
| |
| എന്താ മനുഷ്യാ നീ മനസ്സിലാക്കാത്തെ?
| |
| ഈ വിപത്തുകൾ നീ തന്നെയേൽക്കണം
| |
| സുന്ദരമാമീ ഭൂമിയെ മരുഭൂമിയാക്കി നീ
| |
| പ്രകൃതിയാം പച്ചപ്പ് മലിനമാക്കി നീ
| |
| ഒരു തുള്ളി ജലത്തിനായ് ഓടി നടന്നു നീ
| |
| നീ തന്നെ ഉറവയെ തടഞ്ഞു നിർത്തി
| |
| നീ തന്നെ ഉറവയെ കളങ്കമാക്കി
| |
| ഒരു പാട് ജീവന് ശ്വാസമേകി ഞാൻ എന്നിട്ടും എന്നെ നീ മലനമാക്കി....
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= യദുകൃഷ്ണൻ.എൻ.വി
| |
| | ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ചിദംബരനാഥ് യു .പി സ്കൂൾ രാമന്തളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=MT_1227|തരം=കവിത}}
| |