"എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നക്ഷത്രങ്ങൾ പറഞ്ഞത്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നക്ഷത്രങ്ങൾ പറഞ്ഞത്. <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ | ||
| സ്കൂൾ കോഡ്= 14867 | |||
എസ് കെ യു പി സ്കൂൾ | |||
കൊട്ടിയൂർ | |||
| ഉപജില്ല= ഇരിട്ടി<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ഇരിട്ടി<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
വരി 19: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kannans| തരം= കഥ}} |
11:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നക്ഷത്രങ്ങൾ പറഞ്ഞത്.
പൂന്തോട്ടത്തിൽ നട്ട പുതിയ ചെടികൾ നനച്ചും അവയോട് കിന്നാരം പറഞ്ഞും നില്ക്കുന്നതിനിടയ്ക്കാണ് അമ്മ അടുക്കളയിൽ നിന്ന് വിളിച്ച് ചോദിച്ചത്. മോളേ..... കുഞ്ഞാറ്റേ.... സമയം 6 മണിയായോ? കേട്ടപാതി കേൾക്കാത്ത പാതി ഞാൻ മീനച്ചൂടിൽ വാടിത്തളർന്ന റോസാച്ചെടിക്ക് കൂടി ഒരു കുടം വെള്ളം ഒഴിച്ച് ടി.വി.ക്ക് മുന്നിലേക്ക് ഓടി.ഭാഗ്യം അമ്മ ടി.വി.ഓൺ ചെയ്തു വെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം തുടങ്ങുന്നു.ഞാൻ ആകാംക്ഷയോടെ വാർത്ത വീക്ഷിച്ചു. ഒരു നിമിഷം കണ്ണടച്ച് ഞാൻ, ദൈവമേ... കാത്തുകൊള്ളേണമേ... ഇന്ന് ആർക്കും കൊറോണ റിപ്പോർട്ട് ഉണ്ടാകരുതേ.... കണ്ണു തുറന്നതുംമുഖ്യമന്ത്രി പറയുന്നതു കേട്ടു .ഇന്ന് കേരളീയർക്ക് ആശ്വാസ ദിനമാണ്. ഒരാൾക്ക് മാത്രമാണ് കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. കേട്ടു കഴിഞ്ഞപ്പോൾ മനസ്സിന് ചെറിയൊരാശ്വാസം തോന്നി. പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞല്ലോ? ഞാൻ എഴുന്നേറ്റ് മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ പോയിരുന്ന് ആകാശത്തേക്ക് നോക്കി. അതാ... കാർമേഘം മൂടിയ ആകാശം പതിയെ മഴക്കാറ് മാറി തെളിയുന്നു. തെളിഞ്ഞ നീലാകാശം ,നക്ഷത്രങ്ങൾ..... ഞാൻ ആ നീലാകാശത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു. അതിലൊരു നക്ഷത്രം എന്നെ നോക്കി മന്ത്രിക്കുന്നതായി തോന്നി. കുട്ടീ.... കൊറോണയെ നാം അതിജീവിക്കും .... ആ കാർമേഘവും ഇതുപോലെ തെളിയും.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ