"സംവാദം:ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/പ്ലേഗ് മുതൽ കൊറോണ വരെ| പ്ലേ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/പ്ലേഗ് മുതൽ കൊറോണ വരെ /പ്ലേഗ് മുതൽ കൊറോണ വരെ]
*[[{{PAGENAME}}/പ്ലേഗ് മുതൽ കൊറോണ വരെ| പ്ലേഗ് മുതൽ കൊറോണ വരെ]]
{{BoxTop1
| തലക്കെട്ട്=      പ്ലേഗ് മുതൽ കൊറോണ വരെ
| color=3
}}
<p> <br>കൊറോണവൈറസിന്റെ ഭീതിയിലാണ് നാമിന്ന്.വിഷുവും ഈസ്റ്ററും സാധാരണയായി നാം പുറത്തുപോയി ആഘോഷിക്കാറുണ്ട്.എന്നാൽ, നമുക്ക് വേണ്ടി...നമ്മുടെ നാടിനുവേണ്ടി.... ആഘോഷങ്ങളെല്ലാംവീടുകളിൽ ഒതുക്കി. കുറച്ചാളുകൾ പുറത്തിറങ്ങിയെങ്കിലും നല്ല ബോധവൽക്കരണത്തിലൂടെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി തിരികെ അയച്ചു. കൊവിഡ് 19 നേക്കാൾ നാശം വിതച്ച ഒത്തിരി  രോഗങ്ങളെ നാംപ്രതിരോധിച്ചിരിക്കുന്നു.അതുപോലെ ഇതും നാം അതിജീവിക്കും.  “ആരോഗ്യമാണ് സമ്പത്ത് "എന്നതായിരിക്കണം നമ്മുടെ ഇനിയുള്ള പ്രതിജ്ഞ.കൊവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യങ്ങൾ
പരസ്പരം സഹായിക്കുന്നു. ഒത്തുപിടിച്ചാൽ മലയും പോരുമെന്ന തത്വം പിൻതുടരുകയാണ് രാജ്യങ്ങളിന്ന്.
                              ലോകത്തെ ആദ്യമഹാമാരി ആന്റോണിയൻ പ്ലേഗാണ്.എ.ഡി.165-180 കാലഘട്ടത്തിലാണ് ഈ രോഗം പടർന്നുപിടിച്ചത്.50 ലക്ഷം പേരുടെ ജീവനെടുത്ത രോഗമായിരുന്നു ഇത്. 50 കോടി ആൾക്കാരുടെ ജീവനെടുത്ത മഹാമാരിയാണ് വസൂരി. ഏറ്റവും കുടുതൽ നാശം വിതച്ച രോഗവും ഇതുതന്നെ.ഇതുവരെ 13 മഹാമാരികൾ ഉണ്ടായിട്ടുണ്ട്.ഇങ്ങനെ നീളുന്നു മഹാമാരികളുടെ കഥ. ലോകത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ച ചൈനരോഗത്തെ പ്രതിരോധിച്ച് മുന്നേറുന്നതിനിടയിൽ വീണ്ടും പടർന്നുപിടിക്കുന്നു.ചൈനയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
                            കൊവിഡ് 19 മനുഷ്യന്റെ അധ്വാനശീലം വളർത്തിയിരിക്കുന്നുവെന്നത് പറയാതിരിക്കാൻ വയ്യ.ശുചിത്വശീലം വളർത്തലുംസമ്പർക്കം കുറയ്കലുമാണ്  കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക വഴി. ആരോഗ്യ പ്രവർത്തകരോട് ന 1ന്ദി അറിയിക്കാൻ നാം ഒത്തിരി വഴികൾ തേടുകയാണ്. നമുക്ക് പുറത്തിറങ്ങാതിരിക്കാം....അതാകാം അവർക്കുള്ള നന്ദി.
              ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന നിർദേശങ്ങൾ പാലിക്കാം........മാസ്ക് ഉപയോഗിക്കാം.........കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാം.........സമ്പർക്കം കുറയ്കാം......ജാഗ്രതയോടെയിരിക്കാം.
“ഭയമല്ല.....ജാഗ്രതയാണ് വേണ്ടത്"
<br>
{{BoxBottom1
| പേര്= ദേവിക. എസ് . എസ്
| ക്ലാസ്സ്=    4 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ: എൽ.പി.എസ്.കുളത്തൂർ
| സ്കൂൾ കോഡ്= 44509
| ഉപജില്ല=      പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം
| color=    2
}}

22:57, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം