"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കാട്ടുതീ പോലെ പടരും കൊറോണയെ | |||
കൈകൾ കോർക്കാതെ കാതോർത്തു പൊരുതാം | |||
ആതുര സേവകർ ചൊല്ലും നിയമങ്ങൾ | |||
നമ്മളേവരും മടിയാതെ ചെയ്യാം | |||
നമുക്ക് കൊറോണയെ നാടുകടത്താം | |||
രോഗ നിവാരണത്തിനായ് നമുക്ക് | |||
മാസ്ക്കുകൾ നന്നായി ധരിക്കാo | |||
കൃത്യമായ് അകലം പാലിച്ചു കൊണ്ട് | |||
മഹാമാരി തൻ വ്യാപനം തടയാം | |||
കൈകൾ ഇടയ്ക്കിടെ കഴുകി നമുക്ക് | |||
ലോക വിപത്താം കൊറോണയെ അകറ്റാം | |||
ലോക്ക് ഡൗൺ നന്നായി പാലിച്ചു കൊണ്ട് | |||
ലോക ക്ഷേമത്തിനായ് സ്റ്റേഹത്തോടെ നമുക്കൊരുമിക്കാം | |||
</poem> </center> | </poem> </center> |
22:53, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്നേഹം
കാട്ടുതീ പോലെ പടരും കൊറോണയെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ