"എസ് എൻ ഡി പി എൽ പി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം/സുപ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എസ്‌ . എൻ .ഡി .പി  സ്കൂൾ തിരുമേനി  
| സ്കൂൾ=എസ്‌ . എൻ .ഡി .പി.എൽ .പി  സ്കൂൾ തിരുമേനി  
| സ്കൂൾ കോഡ്= 13929  
| സ്കൂൾ കോഡ്= 13929  
| ഉപജില്ല= പയ്യന്നൂർ  
| ഉപജില്ല= പയ്യന്നൂർ  

22:44, 4 മേയ് 2020-നു നിലവിലുള്ള രൂപം

സുപ്രഭാതം

രാത്രിയുടെ ഇരുട്ടണച്ചു ,
പകലിന്റെ താങ്ങായി,
ഉണരുന്നൊരു സുപ്രഭാതം....

ഋതുക്കളിൽ ആറാം വർണം പോൽ ,
തിളങ്ങുമീ സുപ്രഭാതം
മഞ്ഞുതുള്ളിയുടെ അന്തകനായി ,
സുപ്രഭാതകിരണങ്ങൾ ..............

ചെടികളിൽ മുത്തുപൊഴിക്കും ചെറു -
സൂര്യകിരണങ്ങൾ ....
മഞ്ഞു തുള്ളികളുടെ അന്തകനായി
സുപ്രഭാത കിരണങ്ങൾ .........

ചെടികളിൽ മുത്തുപൊഴിക്കും ,
മലകളിൽ പുഞ്ചിരി വിടരും
രാത്രിയുടെ ഇരുട്ടണച്ചു ,
പകലിന്നൊരു താങ്ങായി
ഉണരുന്നൊരു സുപ്രഭാതം

 


അരുൺ കുമാർ കെ .എസ്
4A എസ്‌ . എൻ .ഡി .പി.എൽ .പി സ്കൂൾ തിരുമേനി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത