"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
കോവിഡ് 19 നെ പ്രതിരോധിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി ജാഗ്രതാനിർദ്ദേശങ്ങൾ നല്കുന്നുണ്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗമാണ് ലോക്ഡൗൺ. ലോക്ഡൗൺ കാലത്തും ജനങ്ങൾ സുരക്ഷിതമായിരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സമ്പർക്കം വഴി രോഗം പിടിപെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാൻ ഫലപ്രദമായ മാർഗമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് . ജാഗ്രതാനിർദ്ദേശങ്ങളോടെ കൊറോണ എന്ന വ്യാധിയെ തടുക്കുമ്പോഴും ജനങ്ങൾക്ക് വേണ്ട അവശ്യ സേവനങ്ങൾ സർക്കാർ നടപ്പാക്കുന്നു. ഇത്തരത്തിൽ കോവിഡ് 19നെ പ്രതിരോധിക്കാൻ ഫലവത്തായ മാർഗങ്ങളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.<br> | കോവിഡ് 19 നെ പ്രതിരോധിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി ജാഗ്രതാനിർദ്ദേശങ്ങൾ നല്കുന്നുണ്ട്. കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗമാണ് ലോക്ഡൗൺ. ലോക്ഡൗൺ കാലത്തും ജനങ്ങൾ സുരക്ഷിതമായിരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സമ്പർക്കം വഴി രോഗം പിടിപെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാൻ ഫലപ്രദമായ മാർഗമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് . ജാഗ്രതാനിർദ്ദേശങ്ങളോടെ കൊറോണ എന്ന വ്യാധിയെ തടുക്കുമ്പോഴും ജനങ്ങൾക്ക് വേണ്ട അവശ്യ സേവനങ്ങൾ സർക്കാർ നടപ്പാക്കുന്നു. ഇത്തരത്തിൽ കോവിഡ് 19നെ പ്രതിരോധിക്കാൻ ഫലവത്തായ മാർഗങ്ങളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.<br> | ||
കൊറോണയെ നേരിടാൻ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ്. കൊറോണയെപ്പറ്റി അറിയുന്ന ജനങ്ങൾ അതിനെ പ്രതിരോധിക്കാനുള്ള കരുത്ത് കാണിക്കേണ്ടത് അനിവാര്യമാണ് . കൂട്ടംകൂടുന്നത് ഒഴിവാക്കിയും അനാവശ്യ യാത്രകൾ ഒഴിവാക്കിയും ജനങ്ങൾക്ക് കൊറോണയെ പ്രതിരോധിക്കാം. കോറോണയെ പറ്റി ഭയപ്പെടാതെ ജാഗ്രത പുലർത്തിയാൽ ഈ മഹാമാരിയെ ലോകത്ത് നിന്നും തുടച്ചു മാറ്റാൻ സാധിക്കും. ഓരോ പൗരനും പുലർത്തുന്ന ജാഗ്രതയും കരുതലും കോറോണക്കെതിരെയുള്ള പ്രതിരോധമാണ്. | കൊറോണയെ നേരിടാൻ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ്. കൊറോണയെപ്പറ്റി അറിയുന്ന ജനങ്ങൾ അതിനെ പ്രതിരോധിക്കാനുള്ള കരുത്ത് കാണിക്കേണ്ടത് അനിവാര്യമാണ് . കൂട്ടംകൂടുന്നത് ഒഴിവാക്കിയും അനാവശ്യ യാത്രകൾ ഒഴിവാക്കിയും ജനങ്ങൾക്ക് കൊറോണയെ പ്രതിരോധിക്കാം. കോറോണയെ പറ്റി ഭയപ്പെടാതെ ജാഗ്രത പുലർത്തിയാൽ ഈ മഹാമാരിയെ ലോകത്ത് നിന്നും തുടച്ചു മാറ്റാൻ സാധിക്കും. ഓരോ പൗരനും പുലർത്തുന്ന ജാഗ്രതയും കരുതലും കോറോണക്കെതിരെയുള്ള പ്രതിരോധമാണ്. | ||
ഈ പരീക്ഷാക്കാലത്ത് വന്ന കോറോണയെ പറ്റി കുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അനിവാര്യമാണ്. കോവിഡ് 19നെ പറ്റിയും അതിനെ പ്രതിരോധിക്കാനായി അവലംബിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങളെ പറ്റിയും കുട്ടികളും അറിഞ്ഞിരിക്കണം. <br> | ഈ പരീക്ഷാക്കാലത്ത് വന്ന കോറോണയെ പറ്റി കുട്ടികൾക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അനിവാര്യമാണ്. കോവിഡ് 19നെ പറ്റിയും അതിനെ പ്രതിരോധിക്കാനായി അവലംബിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങളെ പറ്റിയും കുട്ടികളും അറിഞ്ഞിരിക്കണം. <br> | ||
ഇതിനു മുൻപ് പ്രളയത്തേയും, നിപ്പയെയും നാം നേരിട്ടിട്ടുണ്ട്. വിവേകപരമായ പ്രവർത്തിയിലൂടെ കോവിഡ് 19 നെയും നേരിടാൻ നമുക്ക് കഴിയും. കോറോണയെ ഭയപ്പെട്ടുകൊണ്ടല്ല , അതിനെ പ്രതിരോധിച്ചു കൊണ്ട് മുന്നേറിയാൽ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കും. സാമൂഹിക അകലം പാലിച്ചും , എന്നാൽ ഒത്തുരുമയോടെ പ്രവർത്തിച്ചും കോവിഡ് 19നെ തോൽപിക്കാൻ സാധിക്കും. | ഇതിനു മുൻപ് പ്രളയത്തേയും, നിപ്പയെയും നാം നേരിട്ടിട്ടുണ്ട്. വിവേകപരമായ പ്രവർത്തിയിലൂടെ കോവിഡ് 19 നെയും നേരിടാൻ നമുക്ക് കഴിയും. കോറോണയെ ഭയപ്പെട്ടുകൊണ്ടല്ല , അതിനെ പ്രതിരോധിച്ചു കൊണ്ട് മുന്നേറിയാൽ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കും. സാമൂഹിക അകലം പാലിച്ചും , എന്നാൽ ഒത്തുരുമയോടെ പ്രവർത്തിച്ചും കോവിഡ് 19നെ തോൽപിക്കാൻ സാധിക്കും. |
22:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു മഹാവ്യാധിയാണ് "കൊറോണ". ചൈനയിലെ "വുഹാൻ"എന്ന നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത് വളരെ വേഗത്തിൽ ലോകത്തെ മുഴുവൻ കീഴടക്കി. "കിരീടം" എന്നർഥം വരുന്ന ലാറ്റിൻ പദമാണ് കൊറോണ. കൊറോണയെ നേരിടാനായി സർക്കാർ ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട് . അതിന് വേണ്ടി ജനങ്ങൾ പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൂടാതെ മുതിർന്നവരും, കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. |