"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| സ്കൂൾ കോഡ്= 42054
| സ്കൂൾ കോഡ്= 42054
| ഉപജില്ല=  വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആറ്റിങ്ങൽ  തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=  ലേഖനം  <!-- കവിത, കഥ, ലേഖനം -->   
| തരം=  ലേഖനം  <!-- കവിത, കഥ, ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

22:34, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 കൊറോണ എന്ന ഭീകരൻ    

കൊറോണ എന്ന ഭീകരൻ

അവൻ കേരളത്തിൽ കടന്നിട്ട് ഇന്നേയ്ക്ക് രണ്ട് മാസമായി .ആ ഭീകരനെ തുരത്തുവാൻ സർക്കാരും പോലീസും അതിശക്തമായി പ്രയത്നിക്കുന്നു. അവന്റെ മുള്ളു പോലുള്ള ശരീരം ഓരോ ജീവനേയും കുത്തിനോവിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നു .ആളൊരു ചെറുതാണെങ്കിലും എല്ലാവർക്കും അവനെ ഭയമാണ്.ജീവിച്ച് തുടങ്ങിയവരേയും ജീവിച്ച് കൊതി തീരാത്തവരേയുംകരയിച്ചു. അവന് അതൊക്കെ ഒരു രസമാണ്. ചൈനയിൽ നിന്നും എത്ര വേഗമാണ് അവൻ ഇന്ത്യയിലെത്തിയത്. അവന്റെ ലക്ഷ്യം വ്യക്തമാണ്. ലോകത്തെ നശിപ്പിക്കുക. അവനെ പ്രതിരോധിക്കാൻ നമ്മുടെ കൈയിൽ ആയുധമില്ല. പക്ഷേ അവൻ അടുക്കാ തിരിക്കാൻ നമ്മുക്ക് കഴിയും. അവന്റെ ശത്രുക്കളായ സോപ്പും സാനിറ്റെസറിനെയും നമ്മൾ കൂട്ടുപ്പിടിച്ച് ഒറ്റക്കെട്ടായി അവനെതിരെ പ്രതിരോധിക്കാം. അവനോട് നമ്മൾ ഒരേ സ്വരത്തിൽ പറയും "അതിജീവനമാണ് നമ്മുടെ ലക്ഷ്യം" "ഒരിക്കലും പതറില്ല" തിരിച്ച് പിടിക്കും നമ്മുടെ ഈ ലോകത്തെ ....
 

അഭിരാമി അജയൻ
3 ബി ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം