"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 1
| color= 1
}}
}}
<p> ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു മഹാവ്യാധിയാണ് "കൊറോണ". ചൈനയിലെ "വുഹാൻ"എന്ന നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത് വളരെ വേഗത്തിൽ ലോകത്തെ മുഴുവൻ കീഴടക്കി. "കിരീടം" എന്നർഥം വരുന്ന ലാറ്റിൻ പദമാണ് കൊറോണ. കൊറോണയെ നേരിടാനായി സർക്കാർ ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട് . അതിന് വേണ്ടി ജനങ്ങൾ പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൂടാതെ മുതിർന്നവരും, കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്.

22:24, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തൊരുമിക്കാം പ്രതിരോധിക്കാം

ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു മഹാവ്യാധിയാണ് "കൊറോണ". ചൈനയിലെ "വുഹാൻ"എന്ന നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത് വളരെ വേഗത്തിൽ ലോകത്തെ മുഴുവൻ കീഴടക്കി. "കിരീടം" എന്നർഥം വരുന്ന ലാറ്റിൻ പദമാണ് കൊറോണ. കൊറോണയെ നേരിടാനായി സർക്കാർ ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട് . അതിന് വേണ്ടി ജനങ്ങൾ പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൂടാതെ മുതിർന്നവരും, കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്.