"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/അമ്മയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
അത്ഭുതമാം മിഴികൾ നിവർത്തി | |||
കുളിർമയേകും ഹരിതാഭം പരത്തി | കുളിർമയേകും ഹരിതാഭം പരത്തി | ||
ഒട്ടൊടുങ്ങാത്ത ഔഷധസസ്യങ്ങളേകി | |||
ശോഭിച്ചു നിൽപ്പൂ മാതൃരക്ഷാകവചം | ശോഭിച്ചു നിൽപ്പൂ മാതൃരക്ഷാകവചം | ||
മാതൃവാത്സല്യം പൊരിഞ്ഞു നിലകൊള്ളും | മാതൃവാത്സല്യം പൊരിഞ്ഞു നിലകൊള്ളും | ||
ജീവദാതാവാം ധരിത്രിയാണിത് | ജീവദാതാവാം ധരിത്രിയാണിത് | ||
കണ്ണെത്താ ദൂരത്ത് | കണ്ണെത്താ ദൂരത്ത് കാവലായ് നിന്നിടും | ||
രോഗഭൂതങ്ങളെ വിരട്ടിയോടിക്കുവാൻ | രോഗഭൂതങ്ങളെ വിരട്ടിയോടിക്കുവാൻ | ||
ആയുധങ്ങളാം ഔഷധസസ്യങ്ങളെ മാറ്റിടും | |||
അമ്മതൻ സ്നേഹം ചൊരിഞ്ഞിടും പാരിത്. | അമ്മതൻ സ്നേഹം ചൊരിഞ്ഞിടും പാരിത്. | ||
അടിച്ചാലുമിടിച്ചാലും കാരുണ്യമേകിടും | അടിച്ചാലുമിടിച്ചാലും കാരുണ്യമേകിടും | ||
വരി 26: | വരി 26: | ||
അരുതിതുവികൃതിയെ തടയുവാൻ നോക്കിലും | അരുതിതുവികൃതിയെ തടയുവാൻ നോക്കിലും | ||
അതിരുകടന്നൊരു പ്രകൃതിനാട്യങ്ങൾ നിവൃത്തിയില്ലാതെ വരുമെന്നാകിലും | അതിരുകടന്നൊരു പ്രകൃതിനാട്യങ്ങൾ നിവൃത്തിയില്ലാതെ വരുമെന്നാകിലും | ||
നിശ്ചയം നൽകിടും | നിശ്ചയം നൽകിടും അതിതീവ്രശക്തിയായ് | ||
തോരാ കണ്ണീരാൽ അണപൊട്ടി ഒഴുകിയ | തോരാ കണ്ണീരാൽ അണപൊട്ടി ഒഴുകിയ | ||
മഹാമാരി പ്രളയമായി നിലയില്ലാതാക്കി | മഹാമാരി പ്രളയമായി നിലയില്ലാതാക്കി- | ||
യന്നൊരു മഹാതാണ്ഡവനൃത്തമാടും. | |||
കുഞ്ഞിളം കാൽ അമ്മതൻ നെഞ്ചിലായി | കുഞ്ഞിളം കാൽ അമ്മതൻ നെഞ്ചിലായി | ||
എന്നുമേൽപ്പിക്കും | എന്നുമേൽപ്പിക്കും ക്ഷതങ്ങളൊക്കെയും | ||
സഹിച്ചും ക്ഷമിച്ചും പിന്നെയും പൊറുത്തും | സഹിച്ചും ക്ഷമിച്ചും പിന്നെയും പൊറുത്തും | ||
അളവറ്റ തേൻകണം ചൊരിയും അമ്മയല്ലേ. | അളവറ്റ തേൻകണം ചൊരിയും അമ്മയല്ലേ. | ||
ഉണ്ണാനുമുറങ്ങാനുമുടുക്കാനുമാവോളം | |||
പേർത്തുപേർത്തും തന്നു തലോടുന്ന | പേർത്തുപേർത്തും തന്നു തലോടുന്ന | ||
കുഞ്ഞു കിടാങ്ങൾക്ക് പൈമ്പാലുമേകുന്ന | കുഞ്ഞു കിടാങ്ങൾക്ക് പൈമ്പാലുമേകുന്ന | ||
കുസുമവദനപുളകിതയാമമ്മയെ, | കുസുമവദനപുളകിതയാമമ്മയെ, | ||
പോറ്റാം നമുക്കീ പ്രകൃതിമാതാവിനെ കണ്ണിലെ കണ്ണായി കാത്തു രക്ഷിച്ചിടാം. | പോറ്റാം നമുക്കീ പ്രകൃതിമാതാവിനെ കണ്ണിലെ കണ്ണായി കാത്തു രക്ഷിച്ചിടാം. | ||
ഇനിയും കാക്കണമിയമ്മയെ | ഇനിയും കാക്കണമിയമ്മയെ കന്യയായ് | ||
ഇത്രമേൽ ഭാഗ്യങ്ങൾ തന്നൊരീ ജനനിയെ. | ഇത്രമേൽ ഭാഗ്യങ്ങൾ തന്നൊരീ ജനനിയെ. | ||
വരി 55: | വരി 55: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sunirmaes| തരം=കവിത }} |
22:37, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയ്ക്കായി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത