"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
നാടിന്റെ നന്മയ്ക്കു വേണ്ടി എന്നും....
നാടിന്റെ നന്മയ്ക്കു വേണ്ടി എന്നും....
</poem></center>
</poem></center>
{{BoxBottom1
| പേര്= പ്രിയങ്ക വി എഫ്
| ക്ലാസ്സ്= 8A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം   
| സ്കൂൾ കോഡ്= 44073
| ഉപജില്ല= നെയ്യാറ്റിൻകര   
| ജില്ല=  തിരുവനന്തപുരം
നെയ്യാറ്റിൻകര
| തരം= കവിത     
| color= 5   
}}

21:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ ദുഃഖം

പ്രകൃതിയെ ദ്രോഹിച്ചു മർത്യൻ നേടി
ലക്ഷങ്ങൾ കോടികൾ അന്നുമിന്നും
തണ്ണീർ തടങ്ങൾ നികത്തി യും താഴ്ത്തി യും
ദ്രോഹിച്ചു മക്കൾ എന്നു മെന്നും
മണവാരി കൂട്ടിയും കുന്നിടി ച്ചും
മണൽ വാരി കൂട്ടി യും കുന്നിടി ച്ചും
വയലുനികത്തി യും കുളം മൂടിയും
മലിനമാം ജലമെല്ലാം ഒഴുക്കി വിട്ടും
ഫ്ലാറ്റു കൾ കെട്ടി അഹങ്കരി ക്കുന്നു
വന ഭൂമി മരുഭൂമിയാക്കി മാറ്റി
കുടിവെള്ള മില്ല ശുദ്ധ വായു വില്ല
നാളെയെ ന്തെ ന്നു ള്ള ചോദ്യത്തി ന്
മറുപടി യില്ലാത്ത പ്രകൃതിമക്കൾ
കരുതി ടാം ഇനിയെങ്കിലും
നല്ലൊരു നാളെക്കായ് കരുതി വയ്ക്കാം
അമ്മയെ സ്നേഹിച്ചു സംരക്ഷി ക്കാം
നാടിന്റെ നന്മയ്ക്കു വേണ്ടി എന്നും....

പ്രിയങ്ക വി എഫ്
8A ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം

നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:തിരുവനന്തപുരം

നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:തിരുവനന്തപുരം നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:തിരുവനന്തപുരം നെയ്യാറ്റിൻകര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:തിരുവനന്തപുരം നെയ്യാറ്റിൻകര ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]