"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
  പൂവുകളെല്ലാംമിഴിതുറന്നു
പൂവുകൾക്കെല്ലാംമണം പരന്നു                                         
പൂവുകൾചാഞ്ചാടിയാടുമല്ലോ         
പൂമ്പാറ്റതേനുണ്ണാനെത്തുമല്ലോ                                           
ഓടിയടുത്തീടും വണ്ടുകളും     
പാറിപ്പറന്നെത്തുംപൂത്തുമ്പിയും                                           
എന്തിനാപൂമ്പാറ്റേനീയിങ്ങനെ       
പേടിച്ചുപാറിപ്പറക്കുന്നത്           
നിന്നുടെചന്തമതൊന്നുകാണാൻ                                               
ഞാനങ്ങടുത്തു വരുന്നതല്ലേ.
</poem> </center>

21:27, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

  പൂവുകളെല്ലാംമിഴിതുറന്നു
പൂവുകൾക്കെല്ലാംമണം പരന്നു
പൂവുകൾചാഞ്ചാടിയാടുമല്ലോ
 പൂമ്പാറ്റതേനുണ്ണാനെത്തുമല്ലോ
ഓടിയടുത്തീടും വണ്ടുകളും
പാറിപ്പറന്നെത്തുംപൂത്തുമ്പിയും
എന്തിനാപൂമ്പാറ്റേനീയിങ്ങനെ
പേടിച്ചുപാറിപ്പറക്കുന്നത്
നിന്നുടെചന്തമതൊന്നുകാണാൻ
ഞാനങ്ങടുത്തു വരുന്നതല്ലേ.