"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/രോഗത്തിന്റെ വിശപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Fmcths എന്ന ഉപയോക്താവ് എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/രോഗത്തിന്റെ വിശപ്പ് എന്ന താ...) |
(വ്യത്യാസം ഇല്ല)
|
22:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗത്തിന്റെ വിശപ്പ് ഇവനു മുൻപിൽ കുടുംബ പേരിന്റെ പ്രൗഡിയില്ല.. ജോലിയുടെ പത്രാസില്ല... സോഷ്യൽ സ്റ്റാറ്റസ് ഇല്ല.. എന്തിന് ക്രെഡിറ്റ് കാർഡിനോ ബാങ്ക് ബാലൻസ് എന്നിവയ്ക്കു പോലും ഒരു റോളും ഇല്ല.. രോഗം... അതിനു മുൻപിൽ ജാതിയില്ല മതമില്ല... എന്തിന് കുടുംബ ബന്ധമില്ല... എല്ലാവരും ഞാൻ എന്ന എന്നിലേക്ക് തന്നെ ചുരുങ്ങി നിൽക്കും.. ഈ രോഗവും വിശപ്പും മാറ്റേണ്ടത് ഈ മനോഭാവത്തെ ആണ്.. മറ്റുള്ളവർക്ക് എന്ത് പറ്റിയാലും ഞാനും എന്റെ കുടുംബവും സേഫ് ആണ്... എനിക്ക് അത് മതി... എന്ന ചിന്തയെ... സഹജീവി സ്നേഹം മറക്കുനിടതാണ് നമ്മുടെ ശെരിയായ മരണം.. നമ്മുടെ വിശപ്പ് അകറ്റുനതി നോടൊപ്പം നമ്മുക്ക് ചുറ്റും ഉള്ള ചിലരുടെയെങ്കിലും വിശപ്പ് കാണാൻ നമ്മുക്ക് കഴിയണം.. എങ്കിൽ മാത്രമേ നമ്മളും ഈ ലോകത്ത് ജീവിച്ചിരുന്നു എന്ന് പറയുന്നതിന് ഒരു അർത്ഥം ഉണ്ടാവൂ.. NB: ഒരു കൊറോണ അപാരത😇
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം