"ജി.എച്ച്.എസ്. പെരകമണ്ണ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(spc photo)
 
വരി 1: വരി 1:
[[പ്രമാണം:48141_spc.jpg|ലഘു]]
പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള യുവജനതയെ വാർത്തെടുക്കാൻ വേണ്ടി സംസ്ഥാന അഭ്യന്തര വകപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് രൂപം നൽകിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഇനി ഒതായി പെരകമണ്ണ സ്കൂളിലും.ഇതോടെ എടവണ്ണ പഞ്ചായത്തിൽ കുട്ടിപ്പോലീസ് പദ്ധതി നടപ്പിലാവുന്ന അദ്യ വിദ്യാലയമായി ഒതായി സ്കൂൾ.2018 ജൂൺ മുതലാണ് SPC പദ്ധതി സ്കൂളിൽ ആരംഭിച്ചത്.

നാൽപത്തിനാല് കുട്ടികളടങ്ങിയ ഒരു യൂണിറ്റാണ് തുടക്കത്തിൽ സ്കൂളിന് അനുവദിച്ചിട്ടുള്ളത്.ഇപ്പോൾഎസ്.പി.സി  സീനിയർ ബാച്ചിൽ 43 ഉം ജൂനിയർ ബാച്ചിൽ  44 ഉം കേഡറ്റുകൾ ഉണ്ട്. വിദ്യാർത്ഥികൾക്ക് വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നൽകാൻ ഐ.ടി അറ്റ് സ്കൂൾ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ് ' പദ്ധതിക്ക് പുറമെ എസ്.പി.സി പദ്ധതി കൂടി സ്ക്കൂളിന് ലഭിക്കുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആഹ്ലാദത്തിലാണ്. പ്രഥമാധ്യാപിക എ.സീനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന രക്ഷിതാക്കൾക്കുള്ള ബോധവത്കരണ യോഗം വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ സി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. എടവണ്ണ എ.എസ് .ഐ കെ.അബ്ദുൽ ബഷീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ്, അസ്മാബി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.കേഡറ്റുകൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ മാലങ്ങാട് പഞ്ചായത്ത് മൈതാനത്ത് നടന്നു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ എസ് .സുഭാഷ്, ശുഭ.കെ, കമ്മ്യൂണിറ്റി പോലീസർമാരായ സുരേഷ്.ഇ ,ഫൈസൽ.എസ്, ലീല ചെറോടൻ, എടവണ്ണ സ്റ്റേഷൻ ട്രോമോ കെയർ വളണ്ടിയർമാരായ ഫാദിസ്, നിഷാദ്, യൂസുഫ്‌, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.

20:50, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള യുവജനതയെ വാർത്തെടുക്കാൻ വേണ്ടി സംസ്ഥാന അഭ്യന്തര വകപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് രൂപം നൽകിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഇനി ഒതായി പെരകമണ്ണ സ്കൂളിലും.ഇതോടെ എടവണ്ണ പഞ്ചായത്തിൽ കുട്ടിപ്പോലീസ് പദ്ധതി നടപ്പിലാവുന്ന അദ്യ വിദ്യാലയമായി ഒതായി സ്കൂൾ.2018 ജൂൺ മുതലാണ് SPC പദ്ധതി സ്കൂളിൽ ആരംഭിച്ചത്. നാൽപത്തിനാല് കുട്ടികളടങ്ങിയ ഒരു യൂണിറ്റാണ് തുടക്കത്തിൽ സ്കൂളിന് അനുവദിച്ചിട്ടുള്ളത്.ഇപ്പോൾഎസ്.പി.സി സീനിയർ ബാച്ചിൽ 43 ഉം ജൂനിയർ ബാച്ചിൽ 44 ഉം കേഡറ്റുകൾ ഉണ്ട്. വിദ്യാർത്ഥികൾക്ക് വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നൽകാൻ ഐ.ടി അറ്റ് സ്കൂൾ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ് ' പദ്ധതിക്ക് പുറമെ എസ്.പി.സി പദ്ധതി കൂടി സ്ക്കൂളിന് ലഭിക്കുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആഹ്ലാദത്തിലാണ്. പ്രഥമാധ്യാപിക എ.സീനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന രക്ഷിതാക്കൾക്കുള്ള ബോധവത്കരണ യോഗം വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ സി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. എടവണ്ണ എ.എസ് .ഐ കെ.അബ്ദുൽ ബഷീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ്, അസ്മാബി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.കേഡറ്റുകൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ മാലങ്ങാട് പഞ്ചായത്ത് മൈതാനത്ത് നടന്നു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ എസ് .സുഭാഷ്, ശുഭ.കെ, കമ്മ്യൂണിറ്റി പോലീസർമാരായ സുരേഷ്.ഇ ,ഫൈസൽ.എസ്, ലീല ചെറോടൻ, എടവണ്ണ സ്റ്റേഷൻ ട്രോമോ കെയർ വളണ്ടിയർമാരായ ഫാദിസ്, നിഷാദ്, യൂസുഫ്‌, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.