"ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി വി രാജ സ്പോർട്ടസ് സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
21:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തേങ്ങൽ
ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി നിൽക്കുമീ നാളുകൾ... എരിഞ്ഞു തീരുമീ വയറിൻ വിശപ്പടക്കാൻ കഴിയാത്ത,ജനത പുറത്തേക്കിറക്കാതെ ജോലി ചെയ്യി - ക്കാതെ വിശപ്പടക്കാൻ പണമില്ല. നടുക്കടലിൽ കരകേറാതെ നിൽക്കമീ ജീവിതനൗകയെ തീരത്തടുപ്പിക്കാൻ പ്രയത്നിക്കും നിഷ്കളങ്കരാം ലോക - ജനത... പ്രളയമായാലും നിപ്പയായാലും കോവിഡാ - യാലും മരണം വരെ പോരാടുമീ... കേരള മണ്ണ് എത്ര കണ്ടു നാം പേമാരികൾ, കൊടും കാറ്റുകൾ എത്ര കേട്ടുനാം ഗർജനങ്ങൾ പതറാതെ വിറയ്ക്കാതെ മുന്നോട്ട് വെയ്ക്കണം ഓരോ ചുവടും പ്രളയത്തിൻ അലകളിൽ ഒഴുകി - യകന്ന സമൃദ്ധിതൻ ഓണ - പുലരിയെ മലയാളി സ്മരിക്കുന്നീ ഓരോ നിമിഷവും അതുപോലെയാകുമീ കോവിഡും... അദ്ധ്വാനത്തിൻ മഹത്വത്തെ വിളിച്ചറിയിക്കാൻ, പൊൻ പുലരിയിലേയ്ക്ക് കേരളത്തെ വരവേൽക്കാൻ ഈ വിഷു ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ... പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന കർഷകനെ വിളിച്ചുണർത്താൻ വിഷുപ്പക്ഷി എത്തുമോ...?
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ