"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ
ലോക്ക് ഡൗൺ, കൊറോണ എന്നീ വാക്കുകൾ മാത്രമേ ഇപ്പോൾ കേൾക്കാനുള്ളൂ. ഇത്രയും ദിവസങ്ങൾ ഞങ്ങൾ വീട്ടുകാരെല്ലാം ഒരുമിച്ചിരുന്നത് ഈ ലോക്ക് ഡൗൺ സമയത്താണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് തന്നെ സാമൂഹിക അകലം പാലിക്കുന്നതിന് ആണ്. സമൂഹ വ്യാപനം തടയുന്നതിനുള്ള നല്ല മരുന്നാണല്ലോ സാമൂഹിക അകലം. സാമൂഹിക പരമായ അകലം പാലിച്ചതോടെ കുടുംബ -ബന്ധങ്ങൾ തമ്മിലുള്ള അകലം കുറയുകയും അത് കൂടുതൽ ദൃഢം ആവുകയും ചെയ്തു. ഇപ്പോൾ വീട്ടിലെ എല്ലാവരോടും കൂടി ഒരുമിച്ചിരുന്ന് പലകാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്നു. ആദ്യ ദിനങ്ങൾ തള്ളി നീക്കാൻ കഷ്ട്ടപ്പെട്ടു എങ്കിലും അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു. നല്ലൊരു കുടുംബാന്തരീക്ഷം സൃഷ്ട്ടിക്കാൻ ഈ ലോക്ക്ഡൗണിനു കഴിയും എന്നത് തീർച്ച. നല്ല പുസ്തകങ്ങൾ വായിക്കാൻ കൂടി എനിക്ക് ലോക്ക് ഡൗൺ കാരണമായി തീർന്നു.കുടുംബബന്ധങ്ങളിൽ വലിയൊരു സ്വാധീനമാണ് ഇതു ചെലുത്തിയത്.ഇത്രയും നാളത്തെ അനുഭവങ്ങളിൽ നിന്ന് വേർപെട്ട, ഒരു വ്യത്യസ്‌ത അനുഭവമാണ് ഈ ലോക്ക് ഡൗൺ അവധിക്കാലത് എനിക്ക് സമ്മാനിച്ചത്...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം