"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍=     
| പ്രധാന അദ്ധ്യാപകന്‍=     
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം=EBENEZER HS VEETTOOR .jpg ‎|  
| സ്കൂള്‍ ചിത്രം=EBENEZER HS VEETTOOR.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 78: വരി 78:
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
|}
== എബനെസര്‍ ഹൈസ്‌കൂള്‍, വീട്ടൂര്‍ ==
[[ചിത്രം:EBENEZER HS VEETTOOR.jpg]]
== ആമുഖം ==
മൂവാറ്റുപുഴ-കാക്കനാട്‌ റോഡിനോട്‌ ചേര്‍ന്ന്‌ വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ്‌ പൊട്ടയ്‌ക്കല്‍ എന്ന മഹാനുഭാവനാണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്‍. 1976 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച്‌ വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്‍ക്കുന്നു.
പഠിതാക്കളുടെ എണ്ണം എസ്‌.എസ്‌.എല്‍.സി. ക്ലാസ്‌ ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്‌. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്‌മെന്റിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്‌, പൊട്ടയ്‌ക്കല്‍ അവര്‍കളാണ്‌. എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ്‌ ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കുവാന്‍ ഇതകുംവിധം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക്‌ പ്രത്യേക ശ്രദ്ധയോടെ പരിശീലനം നല്‍കിവരുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പ്‌ മാനേജുമെന്റിന്റെ കൈത്താങ്ങും ജീവനക്കാരുടെ ആത്മാര്‍ത്ഥ സഹകരണവും മൂലമാണ്‌ സാധ്യമാകുന്നത്‌.
സ്വതന്ത്ര്യദിനം, റിപ്പബ്ലിക്‌ ദിനം, രക്തസാക്ഷി ദിനം അധ്യാപക ദിനം എന്നിവ ഇവിടെ സമുചിതമായി ആഘോഷിച്ചുവരുന്നു.
അച്ചടക്കമുള്ള പഠിതാക്കള്‍ ഒരു വിദ്യാലയത്തിന്റെ മുഖമുദ്രയാണ്‌. സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി ഒരു ഡിസിപ്ലിന്‍ കമ്മറ്റി റൊട്ടേഷന്‍ ക്രമത്തില്‍ പ്രവര്‍ത്തിക്കുന്നു.
യുവജനോത്സവ മത്സരങ്ങള്‍ വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങള്‍, പ്രവൃത്തി പരിചയമേളകള്‍ എന്നീ ഇനങ്ങളില്‍ മൂവാറ്റുപുഴ സബ്‌ ജില്ലാ/ജില്ലാതല മത്സരങ്ങളില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും മിക്കവാറും വര്‍ഷങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.
അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ്‌ അധ്യാപക അനദ്ധ്യാപക സമൂഹം, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ്‌മയാണ്‌ ഈ സ്‌കൂളിന്റെ വിജയത്തിന്‌ ആധാരം.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
വരി 135: വരി 93:


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72553" എന്ന താളിൽനിന്ന് ശേഖരിച്ചത്