"ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(O)
 
(Y)
വരി 5: വരി 5:


<center> <poem>
<center> <poem>
[6:48 pm, 15/04/2020] +91 95264 15706: പൂമ്പാറ്റ
 


ഒരു കുഞ്ഞു പൂമ്പാറ്റ
ഒരു കുഞ്ഞു പൂമ്പാറ്റ

19:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ



ഒരു കുഞ്ഞു പൂമ്പാറ്റ
പാറി പറന്നു വന്നു
മുറ്റത്തുളെളാരു തെച്ചി -
പൂവിൻ മുകളിലിരുന്നു
മതിയാവോളം തേൻ നുകർന്നു
എങ്ങോ പാറി പറന്നു പോയി




 

അഷ്ടമി ഷാജി
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത