ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ



ഒരു കുഞ്ഞു പൂമ്പാറ്റ
പാറി പറന്നു വന്നു
മുറ്റത്തുളെളാരു തെച്ചി -
പൂവിൻ മുകളിലിരുന്നു
മതിയാവോളം തേൻ നുകർന്നു
എങ്ങോ പാറി പറന്നു പോയി




 

അഷ്ടമി ഷാജി
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത