ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42609 (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| color=    3
| color=    3
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
താണ്ഡവനടനം തുടരുന്നവേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും മർത്യകുലം
മനുഷ്യരെല്ലാരും ഒന്നൊന്ന്
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ
അതോ മർത്യരെ തുടച്ചുനീക്കും
മഹാമാരിയോ...............
 

മുഹമ്മദ് ഇർഫാൻ .ഇ.എച്ച്
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത