ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
താണ്ഡവനടനം തുടരുന്നവേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും മർത്യകുലം
മനുഷ്യരെല്ലാരും ഒന്നൊന്ന്
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ
അതോ മർത്യരെ തുടച്ചുനീക്കും
മഹാമാരിയോ...............
 

മുഹമ്മദ് ഇർഫാൻ .ഇ.എച്ച്
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത