"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/എന്നെ തടവിലക്കിയ വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=എന്നെ തടവിലക്കിയ വില്ലൻ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=എന്നെ തടവിലക്കിയ വില്ലൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=എന്നെ തടവിലക്കിയ വില്ലൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
നേരം പുലരുമ്പോൾ കൂവിയുണർത്തുവാൻ; | |||
നാമൊരു പൂവനേ കൂട്ടിലാക്കി. | |||
വീടിനു കാവലായ് വാലാട്ടി നിൽക്കുവാൻ; | |||
പപ്പുനേ ചങ്ങലയിൽ മെരുക്കി. | |||
കൊഞ്ചിക്കളിക്കുവാൻ ഭാവി പറയുവാൻ; | |||
ടിങ്കു പെണ്ണിനും കൂടൊരുക്കി. | |||
പാട്ടൊന്ന് പാടിപഠിക്കുവാൻ; | |||
കുയിലമ്മയെ നാം തടവിലാക്കി. | |||
കാട്ടിൽ മതിക്കുന്ന കൊമ്പനെവരെ; | |||
പൊയ്കയിൽ വീഴ്ത്തി മെരുക്കി നമ്മൾ. | |||
പൂരപറമ്പുകൾക്കാഘോഷമേകുവാൻ; | |||
ചങ്ങലക്കിട്ട് നടത്തിയെങ്ങും. | |||
അമ്മ പശുവിന്റെ പാൽ നുണയാൻ വിട്ടു; | |||
പശുക്കിടാവിനെ ചതിച്ചു നമ്മൾ. | |||
അകിടിൽ ചുരത്തിയ അമ്മ പശുവിൻ; | |||
വാത്സല്യം ഊറ്റി കുടിച്ചു നിത്യം. | |||
തേനീച്ചകൾക്കും കൂടൊരുക്കി കൊന്നു; | |||
തേൻ മുഴുവനും പിഴിഞ്ഞെടുത്ത്. | |||
ഒത്തിരി ആളുകളുടെ, ഒത്തിരി നാളത്തെ; | |||
അധ്വാനമെന്തു മധുരമെന്നോ. | |||
വർണ്ണകിളികളെ കൂട്ടിലാക്കി; | |||
നോക്കിയിരുന്നു രസിച്ചു നമ്മൾ. | |||
വീടിനു അലങ്കാരമാകുവാൻ; | |||
വർണമീനുകളെ,ചില്ലു കൂട്ടിലാക്കി. | |||
എന്നിട്ടും നാമിന്ന് സന്തോഷമില്ലാതെ; | |||
വീട്ടിൽ തനിയെ ഇരിക്കയല്ലെ. | |||
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ; | |||
നമ്മെ പിടിച്ച് തടവിലാക്കി. | |||
സ്വാതന്ത്ര്യമില്ലാത്ത സ്വാതന്ത്ര്യമെന്തെന്ന് ; | |||
ഇനി നമുക്കൊന്നറിഞ്ഞിരിക്കാം. | |||
നമ്മളീ ഭൂമിയിൽ എത്ര നിസാരമാം; | |||
ജീവികളാണെന്ന് തിരിച്ചറിയാം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ക്രിസ്റ്റി മരിയ ബാബു | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 28022 | |||
| ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മുവാറ്റുപുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
18:32, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്നെ തടവിലക്കിയ വില്ലൻ
നേരം പുലരുമ്പോൾ കൂവിയുണർത്തുവാൻ;
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മുവാറ്റുപുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മുവാറ്റുപുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മുവാറ്റുപുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മുവാറ്റുപുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ