"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43059 കവിത
| സ്കൂൾ കോഡ്=43059 കവിത
| ഉപജില്ല=തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:24, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ

ചൈനയിൽ പിറവി കൊണ്ടു നീ ഇന്ന് ലോകമൊട്ടാകെ പടർന്നു നീ
ഭയക്കുന്നു നിൻ പൈശാചികത്വത്തെ നീ ആടി തീർത്തിടും ഈ താണ്ഡവനൃത്തത്തെ
നിന്റെ അലർച്ചയിൽ അടർന്നു വീഴുന്നിതാ മാനുഷ്യർ തൻ അഹങ്കാരക്കൊത്തളങ്ങൾ
നിന്റെ ദൃഷ്ടിയിൽ ചാമ്പലാകുന്നിതാ മാനുഷ്യർ തൻ ഈർഷ്യയും
പൊയ്മുഖമേന്തിയവർ നിന്നെ ഭയന്നു മുഖമൂടിയണിഞ്ഞു
നീ പടർത്തിടും അഗ്നി ജാലകത്തിൽ പൊലിഞ്ഞിടുന്നു ജീവിതങ്ങ .
വഴിയോരങ്ങൾ വിജനമായി മാനുഷ്യർ മറഞ്ഞിരിക്കുന്നിതാ ഇന്ന് നിന്നെ തുരത്തീടുവാൻ
ഭയമേറുന്ന മിഴികളിലൂടെ
 

ലക്ഷ്മീ മോഹൻ.ബി
8 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത