"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കോറോണ ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കോറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
അയ്യോ കഷ്ടം കൊറോണ വന്നത് | |||
അവധിക്കാലത്തായ് | |||
ലോക് ഡൗണായി നാട്ടാരെല്ലടം | |||
വീട്ടിലിരിപ്പായി | |||
പരീക്ഷയില്ല, പഠനവുമില്ല | |||
ആകെ ബഹുകേമം | |||
എങ്കിലുമയ്യോ വലഞ്ഞിടുന്നീ | |||
കൊറോണ രോഗത്താൽ | |||
കറക്കമില്ലാതിനിയുള്ള ദിനം | |||
വീട്ടിലിരുന്നിടാം | |||
അതിജീവിക്കും നമ്മളൊന്നായ് | |||
കൊറോണ രോഗെത്ത | |||
ഒത്തുചേർന്ന് കൊറോണയെ നാം | |||
തുരത്തി വിട്ടീടാം...... |
18:30, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോറോണക്കാലം
അയ്യോ കഷ്ടം കൊറോണ വന്നത് അവധിക്കാലത്തായ് ലോക് ഡൗണായി നാട്ടാരെല്ലടം വീട്ടിലിരിപ്പായി പരീക്ഷയില്ല, പഠനവുമില്ല ആകെ ബഹുകേമം എങ്കിലുമയ്യോ വലഞ്ഞിടുന്നീ കൊറോണ രോഗത്താൽ കറക്കമില്ലാതിനിയുള്ള ദിനം വീട്ടിലിരുന്നിടാം അതിജീവിക്കും നമ്മളൊന്നായ് കൊറോണ രോഗെത്ത ഒത്തുചേർന്ന് കൊറോണയെ നാം തുരത്തി വിട്ടീടാം...... |