"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി പ്രശ്നങ്ങൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
വിവാദങ്ങൾ നിരവധി സൃഷ്ടിക്കുകയും ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുയും ചെയ്യുന്ന ഒരു വിഷയമാണ് പരിസ്ഥിതി പ്രശ്നങ്ങൾ . ലോക ജനതയും ഒരു വൈകാരിക പ്രശ്നമല്ല ,ഇന്ന് ഈ പരിസ്ഥിതി പ്രശ്നങ്ങൾ . ഇവ സൃഷ്ടിക്കുന്ന കെടുതികൾ  അത്ര ചെറുതല്ല എന്ന് നമുക്കറിയാം .മരവും മണ്ണും പാറയും ഒക്കെ പ്രത്യേക അനുപാതത്തിൽ ചേർന്നൊരുങ്ങി നിൽക്കുന്ന പ്രകൃതിയിൽ  മനുഷ്യൻ ഏൽപ്പിക്കുന്ന ഏതു പ്രശ്നവും ഭാവിയിൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും  

                വിനോദ സഞ്ചാരങ്ങൾ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുന്നു. വിനോദസഞ്ചാരത്തെ കുറച്ചു കേരളത്തിൽ മാത്രമല്ല ലോക രാജ്യങ്ങൾ എല്ലാം വ്യത്യസ്ത കാഴ്ചപ്പാടുകൾ ആണ് നിലനിൽക്കുന്നത്. ഗുണം പറയുന്നവർക്കും ദോഷം പറയുന്നവർക്ക് നിരവധി വസ്തുതകൾ ഉണ്ട് . വിനോദസഞ്ചാരം നല്ലതാണ്; അറിവ് പകരാനും ലോകജനതയെ അറിയാനും ഉതകുന്ന ഒന്ന് .ഭൂമിയുടെ ചടുലവും സുന്ദരമായ അവസ്ഥ നേരിട്ട് കാണുക എന്നത് വിസ്മയവും അനുഭൂതിയുണ്ടാകുന്നതാണ്. മറു നാടുകളുടെ സംസ്ക്കാരം തൊട്ടറിയുക, ജനതയുടെ സ്വഭാവങ്ങൾ നേരിലറിയുക എന്ന തെല്ലാം നന്മയുടെ വശങ്ങൾ തന്നെ എന്നാൽ ഇതിനപ്പുറം സഞ്ചാരികൾ ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങ്ങൾ നിർണായകമായിട്ടുണ്ട്.  ഇങ്ങനെ വരാൻ കാരണം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ പെരുപ്പം ആണ് . ദമ്പതികളുടെ വിനോദയാത്ര കൂടിയതും വിനോദസഞ്ചാരത്തിന് പ്രാധാന്യം വർദ്ധിച്ചു .പരിസ്ഥിതി പ്രശ്നങ്ങളും കൂടി .ഇത്തരം കാര്യങ്ങളിൽ ആണ് ഈ ലേഖനം വിരൽചൂണ്ടുന്നത്. പ്രകൃതിജന്യ കേന്ദ്രങ്ങൾ നശിക്കാൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാവാൻ വളരെ കുറച്ചു വസ്തുതകൾ മതി. വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന ക്യാരി ബാഗുകൾ , ഭക്ഷണാവശിഷ്ടങ്ങൾ വേഗത്തിൽ നശിക്കാത്ത തുണികൾതുടങ്ങി എന്തും ആ  സ്ഥലങ്ങളുടെ നിർമലത കളയും .അവിടം നാശത്തിലേക്ക് പോവുകയും ചെയ്യും . ജനങ്ങൾ ഉപയോഗിച്ച് തള്ളുന്ന വസ്തുക്കൾ ടൺകണക്കിന് വരും .അവ ദഹിപ്പിക്കുക ,കുഴിച്ചിടുക, പുനരുപയോഗിക്കുക  എന്നീ അവസ്ഥകൾ നടത്തി പരിസ്ഥിതി സന്തുലനാവസ്ഥ സൃഷ്ടിച്ചില്ലങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ അവിടംനശിക്കും.                                                 
 
                                        "വിദ്യാഭ്യാസവും വിവേകവും വർധിക്കുന്ന അനുസരിച്ച് വിവരമില്ലായ്മ വർദ്ധിക്കുന്നു " . എന്ന വാക്യം അന്വർത്തമാവുകയാണ്  ചില ദിവസത്തെ പത്രങ്ങൾ കാണുമ്പോൾ . കേരളത്തിലെ നഗരങ്ങളിൽ ഒരു സ്ഥിര വാർത്തയാണിത് .നഗരങ്ങളിലും, ഗ്രാമങ്ങളിലും,വ്യവസായിക വസ്തുക്കളിലും പച്ചക്കറികളും എല്ലാം മായംചേർക്കൽ സ്ഥിരം ആയിട്ടുണ്ട്. മായം ചേർക്കൽ നിയമപരമായ രീതി വച്ച് നോക്കിയാൽ കഠിനമായ കുറ്റമാണ്. ഭക്ഷണപദാർത്ഥങ്ങൾ, പലവ്യഞ്ജനങ്ങൾ ,സുഗന്ധവസ്തുക്കൾ, മരുന്നുകളിൽ , എന്തു വേണ്ട എല്ലാ സാധനങ്ങളിലും മായം കലരുന്നുണ്ട് .പാലിൽ വെള്ളം ചേർക്കുന്ന മായം മുതൽ തങ്കത്തിൽ ചെമ്പു ചേർക്കുന്ന രീതിയിൽ വരെ ഉണ്ടെന്നു പറഞ്ഞാൽ മായമില്ലാത്തത് ഏതാണെന്ന് ഒരു ചോദ്യം വരും . മായം ചേർക്കുന്നവർ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ സാമൂഹിക ദ്രോഹം ചെയ്യുക. പഴവർഗങ്ങളിലും മായംചേർക്കൽ വമ്പിച്ച പ്രത്യാഘാതം ആരോഗ്യ മേഖലകളിൽ സൃഷ്ടിക്കുകയാണ്. ഫലങ്ങളെ കായ് ഇനത്തിൽ നിന്നും വളർച്ച എത്താൻ മായംകലർന്ന പാനീയങ്ങൾ തളിക്കുന്നു. ഇങ്ങനെ നിരവധി മായം കലർന്നവ കഴിക്കുന്നതിലൂടെ തലചുറ്റൽ, വയറു വേദന , കരൾ രോഗങ്ങൾ തുടങ്ങിയ മാരകമായ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

                                മരങ്ങളില്ലും, ചെടികളിലും വളർച്ചയ്ക്കുവേണ്ടി കീടനാശിനികളും , രാസവളങ്ങളും , ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നാം കഴിക്കുന്നതിലൂടെ നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നു. ആരോഗ്യപരമായ വിഷയങ്ങളിൽ നാം കൂടുതൽ ശ്രദ്ധ നൽകുന്നവരാണ് .പക്ഷേ ഇങ്ങനെയുള്ള കാര്യത്തിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ലാ. മരങ്ങളെയും ചെടികളെയും വെട്ടിനശിപ്പിച് വലിയ വലിയ വീടുകളും ഫ്ലാറ്റുകളും നിർമിക്കുന്നു. ഒരു നാടിൻറെ പച്ചപ്പും ശുദ്ധമായ വായുവും നമുക്ക് നഷ്ടമാകുന്നു.
 
                                പരിസ്ഥിതിക്ക് ഉണ്ടാകുന്ന മറ്റൊരു ഘടകമാണ് പരിസ്ഥിതിമലിനീകരണം. മലിനീകരണങ്ങളെ  നാലായി തിരിച്ചിട്ടുണ്ട്. ശബ്ദമലിനീകരണം ,ജലമലിനീകരണം ,വായുമലിനീകരണം, മണ്ണ് മലിനീകരണം, എന്നിവയാണവ. ഈ മലിനീകരണം കാരണം ദിനം ദിനം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ് പരിസ്ഥിതി .ഇതുകാരണം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ശബ്ദ ക്രമീകരണങ്ങൾ കൂട്ടുക ,സമുദ്രത്തിലും പുഴയിലും മാലിന്യങ്ങൾ നിക്ഷേപിക്കുക, മണ്ണ് അരിച്ചെടുക്കുക, പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ, തുടങ്ങിയതെല്ലാം പരിസ്ഥിതി പ്രശ്നം ഉണ്ടാകുന്നത്  

                                                  നമുക്ക് നമ്മുടെ വീട്ടുകാർക്ക്,തലമുറയ്ക്ക് ,ജീവിക്കാൻ നാം തന്നെ മുന്നിൽ നിൽക്കണം. നമ്മൾ വീടിനെയും , പുഴകളെയും ,തുടങ്ങി എല്ലാത്തിനെയും നാം സംരക്ഷിക്കണം . എന്നതാണ് നാം ഓരോരുത്തരും  
 
  ചെയ്യേണ്ടത്.
  ചെയ്യേണ്ടത്.
                                      "പരിസ്ഥിതി സംരക്ഷിക്കു  
 
                                                            ജീവൻ നിലനിർത്തു. "
"പരിസ്ഥിതി സംരക്ഷിക്കു  
ജീവൻ നിലനിർത്തു. "
{{BoxBottom1
{{BoxBottom1
| പേര്= അനഘ ആർ
| പേര്= അനഘ ആർ
വരി 24: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=Sai K shanmugam|തരം=ലേഖനം}}

12:22, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി പ്രശ്നങ്ങൾ

"പരിസ്ഥിതി സംരക്ഷിക്കു ജീവൻ നിലനിർത്തു. "

അനഘ ആർ
6 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം