"വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

23:39, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മത൯ മടിത്തട്ടിൽ വള൪ന്നവ൪ നമ്മൾ
അമ്മത൯ കൈപിടിച്ച് നടന്നവ൪ നമ്മൾ
അമ്മത൯ മാറിലെ പാൽ ചുരന്നെന്നും
ജീവിക്കുവാ൯ ‍ഭാഗ്യം ലഭിച്ചവ൪ നമ്മൾ
ആ അമ്മയെയല്ലോ പിച്ചിച്ചീന്തീടുന്ന
നരഭോജികളല്ലോ മനുഷ്യ൪ നമ്മൾ
അമ്മയാം ഭുമി ദേവിയെ നാമെന്നും
വണങ്ങേണം,സ്നേഹിച്ചു പാലിക്കണം

ഷാരോൺ ഷാജി
2 B വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത