"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ മണ്ണിൻ പുണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മണ്ണിൻ പുണ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
വറുതിക്കാലം വന്നു തുടങ്ങി | |||
വയറിതു മെല്ലെയൊതുക്കീടേണം | |||
പണിയും കൂലിയുമില്ലാതിങ്ങനെ | |||
പലതും ചൊല്ലിയിരിപ്പൂ നമ്മൾ | |||
വയലുകളിവിടെ കാണാനില്ല | |||
വഴികൾ തേടി നടപ്പൂ നമ്മൾ | |||
ഉഴുതു മറിക്കാൻ കാളകളില്ല | |||
ഉണ്ണാനായി വിശക്കലുമില്ല | |||
കർഷകരെ കണി കാണാനില്ല | |||
കർമ്മ ഫലം അതു തീരുന്നില്ല | |||
കൊയ്യാനിവിടെ കറ്റകളില്ല | |||
കൊറ്റികളെ കണി കാണാനില്ല | |||
ലോറിയിലെത്തും പച്ചക്കറികൾ | |||
ലോകം ചുറ്റി നടപ്പൂ നമ്മൾ | |||
രോഗം കൊണ്ടു ചുമയ്ക്കുന്നുണ്ടോ | |||
ശോകം കൊണ്ടു വിറയ്ക്കുന്നുണ്ടോ | |||
അരിവാളോടി നടന്നൊരു പാടം | |||
അരവയറാൽ നാമാശകൾ പോറ്റി | |||
അരിവാൾ പാട്ടു മറന്നൊരു കാലം | |||
അരിയും തേടി നടപ്പൂ നമ്മൾ | |||
മണ്ണു മറച്ചു പണിഞ്ഞൊരു മാളിക | |||
മണ്ണായ് മാറിയ കഥ നാം കണ്ടു | |||
മണ്ണിൽ നിന്നു മുളച്ചൊരു ജീവൻ | |||
മണ്ണായ് തീരുമതറിയുക നമ്മൾ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= കകകകകകക | |||
| ക്ലാസ്സ്=9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ്, വഴുതക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43086 | |||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
17:38, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ണിൻ പുണ്യം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ