|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മണ്ണിൻ പുണ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}{{BoxTop1
| |
| | തലക്കെട്ട്= മണ്ണിൻ പുണ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| വറുതിക്കാലം വന്നു തുടങ്ങി
| |
| വയറിതു മെല്ലെയൊതുക്കീടേണം
| |
| പണിയും കൂലിയുമില്ലാതിങ്ങനെ
| |
| പലതും ചൊല്ലിയിരിപ്പൂ നമ്മൾ
| |
|
| |
| വയലുകളിവിടെ കാണാനില്ല
| |
| വഴികൾ തേടി നടപ്പൂ നമ്മൾ
| |
| ഉഴുതു മറിക്കാൻ കാളകളില്ല
| |
| ഉണ്ണാനായി വിശക്കലുമില്ല
| |
|
| |
| കർഷകരെ കണി കാണാനില്ല
| |
| കർമ്മ ഫലം അതു തീരുന്നില്ല
| |
| കൊയ്യാനിവിടെ കറ്റകളില്ല
| |
| കൊറ്റികളെ കണി കാണാനില്ല
| |
|
| |
| ലോറിയിലെത്തും പച്ചക്കറികൾ
| |
| ലോകം ചുറ്റി നടപ്പൂ നമ്മൾ
| |
| രോഗം കൊണ്ടു ചുമയ്ക്കുന്നുണ്ടോ
| |
| ശോകം കൊണ്ടു വിറയ്ക്കുന്നുണ്ടോ
| |
|
| |
| അരിവാളോടി നടന്നൊരു പാടം
| |
| അരവയറാൽ നാമാശകൾ പോറ്റി
| |
| അരിവാൾ പാട്ടു മറന്നൊരു കാലം
| |
| അരിയും തേടി നടപ്പൂ നമ്മൾ
| |
|
| |
| മണ്ണു മറച്ചു പണിഞ്ഞൊരു മാളിക
| |
| മണ്ണായ് മാറിയ കഥ നാം കണ്ടു
| |
| മണ്ണിൽ നിന്നു മുളച്ചൊരു ജീവൻ
| |
| മണ്ണായ് തീരുമതറിയുക നമ്മൾ.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= x
| |
| | ക്ലാസ്സ്= x <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് ,വഴുതക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 43086
| |
| | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |