"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/ അവസാനവിജയം ആർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(editting)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അവസാനവിജയം ആർക്ക്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അവസാനവിജയം ആർക്ക്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ലോകം മുഴുവൻ പരന്ന പകർച്ചവ്യാധി
ജനഹൃദയങ്ങളിൽ
ആശങ്കയും ഭയവും നിറച്ച
ആസുരവിത്ത്
വന്കരകൾതോറും അവൻ പറന്നു നടന്നു
അതിർത്തികളില്ലാതായി ...
ഒരു മരണ ദൂതനായി
ജാതിയും മതവും പണവും പ്രതാപവും
അവന്റെ കാൽക്കീഴിൽ
കുറെ പേർ മരിക്കുന്നു
കുറെ പേർ വേദനിക്കുന്നു
കുറച്ചു പേർമാത്രം
യുദ്ധം ചെയ്യാൻ
പിന്നീട്
ഭൂമിയിൽ  ദൈവങ്ങൾ ജനിച്ചു
വെള്ള വസ്ത്രത്തിൽ മാലാഖാമാരായി ..
ഒരു ദിനം വരും
പ്രത്യാശയുടെ ദിനം
കരുതലിന്റെ പുതപ്പായി അത് നമ്മെ പൊതിയും .
അവസാന വിജയം നമ്മുടേതാകും .
നമ്മൾ അതിജീവിക്കും
കാരണം
നമ്മൾ മനുഷ്യരാണ് .
</poem> </center>
{{BoxBottom1
| പേര്= അനു  മോൾ
| ക്ലാസ്സ്= 9 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോൺസ് എച് എസ് എസ്  പറപ്പൂർ  തൃശൂർ വെസ്റ്റ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22075
| ഉപജില്ല=തൃശൂർ വെസ്റ്റ്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:57, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവസാനവിജയം ആർക്ക്

ലോകം മുഴുവൻ പരന്ന പകർച്ചവ്യാധി
ജനഹൃദയങ്ങളിൽ
ആശങ്കയും ഭയവും നിറച്ച
ആസുരവിത്ത്
വന്കരകൾതോറും അവൻ പറന്നു നടന്നു
അതിർത്തികളില്ലാതായി ...
ഒരു മരണ ദൂതനായി
ജാതിയും മതവും പണവും പ്രതാപവും
 അവന്റെ കാൽക്കീഴിൽ
കുറെ പേർ മരിക്കുന്നു
കുറെ പേർ വേദനിക്കുന്നു
കുറച്ചു പേർമാത്രം
യുദ്ധം ചെയ്യാൻ
 പിന്നീട്
ഭൂമിയിൽ ദൈവങ്ങൾ ജനിച്ചു
വെള്ള വസ്ത്രത്തിൽ മാലാഖാമാരായി ..
ഒരു ദിനം വരും
പ്രത്യാശയുടെ ദിനം
കരുതലിന്റെ പുതപ്പായി അത് നമ്മെ പൊതിയും .
അവസാന വിജയം നമ്മുടേതാകും .
നമ്മൾ അതിജീവിക്കും
കാരണം
നമ്മൾ മനുഷ്യരാണ് .
 

അനു മോൾ
9 E സെന്റ് ജോൺസ് എച് എസ് എസ് പറപ്പൂർ തൃശൂർ വെസ്റ്റ്
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത