"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=കവിത}}

08:24, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണയെ തുരത്തണം നാം
ജീവിതം നേടണം നാം
പേടിയല്ല ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്
ജീവനും ജീവിതവും ഭദ്രമാക്കുവാൻ
മാസ്ക്കുകൾ ധരിക്കണം അകലം പാലിക്കണം
കൊറോണയെ തുരത്തണം നാം
ഒന്നുചേർന്ന് ഒരുമയോടെ
സ്നേഹമോടെ കൂപ്പുകൈകളോടെ
ജീവിതം നേടണം നാം.


എബിൽ മാത്യു
1 സെന്റ് മേരീസ് യുപിഎസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത