"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

22:41, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ വൈറസിനെ തുരത്തുവാനല്ലോ നമ്മൾ
ഒരുമയോടെ നിൽക്കുക അകലെ മാറിനിൽക്കുക
പേടി വേണ്ട അകലെയാണ്
കൊറോണ എന്ന ഭീകരനെന്നോർക്കുക
ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല
ഒരുമയോടെ നിൽക്കുക അകലെ മാറിനിൽക്കുക
കൈകഴുകി കൈകഴുകി വൃത്തിയായീടുക
മാസ്ക് വച്ച് അകലം പാലിച്ചീടുക
ഒരുമയോടെ നിന്നീടുകിൽ
അവൻ അകലെ ഓടി ഒളിച്ചീടും
അയ്യോ! എനിക്കിവിടം വേണ്ടെമന്നു പുലമ്പി-
കൊണ്ടവനെ‍ങ്ങോട്ടെന്നില്ലാതെ ഓടിടും മെല്ലെ.

അവിനാഷ്
3 D ആർ സി എൽ പി എസ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത