"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ കൂട്ടുകാരോട്.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൂട്ടുകാരോട്..<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൂട്ടുകാരോട്..<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രതീക്ഷിക്കാതെയാണല്ലോ കൂട്ടുകാരെ നമുക്ക് ഇത്രയും ദിവസം വീട്ടിലിരിക്കാൻ പറ്റിയത്.അതിന് കാരണക്കാരനോ നമ്മുടെ കണ്ണുകൾക്ക് കാണുവാൻ പോലും കഴിയാത്ത ഒരു കുഞ്ഞൻ വൈറസ്.അത്ഭുതം തന്നെയല്ലേ ആ കുഞ്ഞന്റെ കാര്യം. എന്തായാലും നമുക്ക് അവനെ കൂട്ടുകാരനാക്കുവാൻ പറ്റില്ല.അത് കിന്ഡ തൽക്കാലം അവനെ നമുക്ക് പടിക്ക് പുറത്തിരുത്താം ,അല്ലെ..കൂട്ടുകാരെ..!
പ്രതീക്ഷിക്കാതെയാണല്ലോ കൂട്ടുകാരെ നമുക്ക് ഇത്രയും ദിവസം വീട്ടിലിരിക്കാൻ പറ്റിയത്.അതിന് കാരണക്കാരനോ നമ്മുടെ കണ്ണുകൾക്ക് കാണുവാൻ പോലും കഴിയാത്ത ഒരു കുഞ്ഞൻ വൈറസ്.അത്ഭുതം തന്നെയല്ലേ ആ കുഞ്ഞന്റെ കാര്യം. എന്തായാലും നമുക്ക് അവനെ കൂട്ടുകാരനാക്കുവാൻ പറ്റില്ല.അത് കൊണ്ട്  തൽക്കാലം അവനെ നമുക്ക് പടിക്ക് പുറത്തിരുത്താം ,അല്ലെ..കൂട്ടുകാരെ..!
{{BoxBottom1
{{BoxBottom1
| പേര്=മുഹമ്മദ് സഹ്ൽ.പി.എ
| പേര്=മുഹമ്മദ് സഹ്ൽ.പി.എ

16:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടുകാരോട്..

പ്രതീക്ഷിക്കാതെയാണല്ലോ കൂട്ടുകാരെ നമുക്ക് ഇത്രയും ദിവസം വീട്ടിലിരിക്കാൻ പറ്റിയത്.അതിന് കാരണക്കാരനോ നമ്മുടെ കണ്ണുകൾക്ക് കാണുവാൻ പോലും കഴിയാത്ത ഒരു കുഞ്ഞൻ വൈറസ്.അത്ഭുതം തന്നെയല്ലേ ആ കുഞ്ഞന്റെ കാര്യം. എന്തായാലും നമുക്ക് അവനെ കൂട്ടുകാരനാക്കുവാൻ പറ്റില്ല.അത് കൊണ്ട് തൽക്കാലം അവനെ നമുക്ക് പടിക്ക് പുറത്തിരുത്താം ,അല്ലെ..കൂട്ടുകാരെ..!

മുഹമ്മദ് സഹ്ൽ.പി.എ
5A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം