"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പ്രകൃതി തന്നെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p><br> | <p><br> | ||
സീതാപുരം എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി ഒരു വലിയ മരം നിൽപ്പുണ്ട്. റോഡിന്റെ വശത്തായി പ്രൗഡിയോടെ നിൽക്കുന്ന മരം. നാലഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് അവിടൊരു ചെമ്മൺ പാതയായിരുന്നു ഉണ്ടായിരുന്നത്. അനേകം വൃക്ഷങ്ങൽ ചുറ്റപ്പെട്ട ഒരു പാത. അന്ന് താൻ ഒറ്റക്കായിരുന്നില്ല. തനിക്ക് കൂട്ടിന് ഒരുപാട് മരങ്ങൾ അവ നിറയെ നിരവധി പക്ഷികളും അണ്ണാനും എല്ലാം കൂടി മനസിനൊരു പ്രത്യേക സന്തോഷം തന്നെ യായിരുന്നു. ഓണക്കാലമായാലും വിഷുവായാലും അന്ന് മരങ്ങൾക്ക് ചുറ്റും ആളുകൾ കൂടുമായിരുന്നു. കുട്ടികളുടെ കളികളും കിളികളുടെ കൊഞ്ചലുകളുമൊക്കെ കൊണ്ട് ആഘോഷം തന്നെയായിരുന്നു.നാട് വികസിക്കുന്നതിന്റെ ഭാഗമായി സീതാപുരത്തും ഒരു റോഡ് വന്നു. റോഡ് നിർമിക്കുന്നതിനായി മരങ്ങളെയെല്ലാം വെട്ടി മുറിച്ചു. റോഡ് വരുമ്പോൾമരങ്ങളെ കൊണ്ട് വലിയ ഉപകാരമൊന്നും ഇല്ലെന്നു തോന്നിയാകും വെട്ടിക്കളഞ്ഞത്. എന്നാൽ എന്നെ മാത്രമെന്തേ വെട്ടിയില്ല.. റോഡിന്റെ വശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന മരം കൂടെക്കൂടെ തന്നോടു തന്നെ ചോദിക്കും. ഉത്തരം കിട്ടാറില്ല. | സീതാപുരം എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി ഒരു വലിയ മരം നിൽപ്പുണ്ട്. റോഡിന്റെ വശത്തായി പ്രൗഡിയോടെ നിൽക്കുന്ന മരം. നാലഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് അവിടൊരു ചെമ്മൺ പാതയായിരുന്നു ഉണ്ടായിരുന്നത്. അനേകം വൃക്ഷങ്ങൽ ചുറ്റപ്പെട്ട ഒരു പാത. അന്ന് താൻ ഒറ്റക്കായിരുന്നില്ല. തനിക്ക് കൂട്ടിന് ഒരുപാട് മരങ്ങൾ അവ നിറയെ നിരവധി പക്ഷികളും അണ്ണാനും എല്ലാം കൂടി മനസിനൊരു പ്രത്യേക സന്തോഷം തന്നെ യായിരുന്നു. ഓണക്കാലമായാലും വിഷുവായാലും അന്ന് മരങ്ങൾക്ക് ചുറ്റും ആളുകൾ കൂടുമായിരുന്നു. കുട്ടികളുടെ കളികളും കിളികളുടെ കൊഞ്ചലുകളുമൊക്കെ കൊണ്ട് ആഘോഷം തന്നെയായിരുന്നു.നാട് വികസിക്കുന്നതിന്റെ ഭാഗമായി സീതാപുരത്തും ഒരു റോഡ് വന്നു. റോഡ് നിർമിക്കുന്നതിനായി മരങ്ങളെയെല്ലാം വെട്ടി മുറിച്ചു. റോഡ് വരുമ്പോൾമരങ്ങളെ കൊണ്ട് വലിയ ഉപകാരമൊന്നും ഇല്ലെന്നു തോന്നിയാകും വെട്ടിക്കളഞ്ഞത്. എന്നാൽ എന്നെ മാത്രമെന്തേ വെട്ടിയില്ല.. റോഡിന്റെ വശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന മരം കൂടെക്കൂടെ തന്നോടു തന്നെ ചോദിക്കും. ഉത്തരം കിട്ടാറില്ല. |
15:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി തന്നെ ജീവിതം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ