"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/ചൈനയിൽ നിന്നെത്തിയ വീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ചൈനയിൽ നിന്നെത്തിയ വീരൻ | |||
| color=5 | |||
}} | |||
<p> <br> | |||
ഞാൻ എന്റെ കഥ പറയട്ടെ. എന്റെ ദേശം ചൈനയാണ്. സ്വാർത്ഥരായ മനുഷ്യർ അവന്റെ ഉയർച്ചക്കും വളർച്ചക്കും വേണ്ടി എനിക്ക് കൃതൃമമായി ജന്മം തന്നു. ഞാൻ മാരകമായ ഒരു അണുവാണ് ജീവനുള്ള ഒരു ദേഹിയിൽ മാത്രമേ എന്റെ ജീവൻ നിലനിൽകുകയുള്ളൂ. വികസിച്ചു എടുത്തവയിൽ നിന്നും ഞാൻ പുറത്തേക്കു ഓടിപോകുകയായിരുന്നു. പക്ഷെ ഞാൻ നിലത്തേക്ക് പതിച്ചപ്പോൾ എന്റെ ജീവന് അസ്വസ്ഥത തോന്നി എനിക്ക് ആരാണോ ജീവൻ തന്നത് അവനിലേക്ക് തന്നെ ഞാൻ വ്യാപിക്കുകയായി. എനിക്ക് മണിക്കുറുകൾ കൊണ്ട് പടർന്നു പിടിച്ചു എണ്ണം കൂട്ടുവാൻ സാധിക്കുന്നു. അങ്ങനെ ഞാൻ ചൈനയിൽ ജനിച്ചു അനേക രാജ്യങ്ങളിലേക്കു ചേക്കേറുകയുണ്ടായി. അതിന്റെ ഫലമായി അനേക മനുഷ്യരുടെ ജീവൻ ഞാൻ മൂലം നഷ്ട്ടപ്പെട്ടു. എന്നെ വഹിക്കുന്ന മനുഷ്യൻ മറ്റൊരു മനുഷ്യനുമായി അടുത്ത സമ്പർക്കം പുലർത്തുന്നത് മൂലം മറ്റൊരാളിലേക്കും പ്രവേശിച്ചുകൊണ്ടിരുന്നു. മണിക്കൂറുകൾ കൊണ്ട് ഒരു ദേശം മുഴുവൻ ഞാൻ കാരണം ഇല്ലാതാകുമ്പോൾ ഞാൻ സന്തോഷിച്ചു. ഇനിയും ഞാൻ വീരനായി അനേകം ജീവനുകളെ നശിപ്പിക്കാൻ ശക്തിയാര്ജിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ലോകത്തെ നിശ്ചലമാക്കി. ജന ജീവിതങ്ങളെ സ്തംഭിപ്പിച്ചു. ഞാൻ പുറത്തിറങ്ങിയത് മൂലം ലോകജനതകൾ മുഴുവൻ അകത്തളത്തിലായി. എന്നെ നശിപ്പിക്കാൻ മനുഷ്യൻ തന്നെ പദ്ധതി ആവിഷ്ക്കരിച്ചു." BREAK THE CHAIN." | |||
<br> | |||
{{BoxBottom1 | |||
| പേര്=റോബിജ റോയ് | |||
| ക്ലാസ്സ്=3 A | |||
| പദ്ധതി=അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ്._പരണിയം | |||
| സ്കൂൾ കോഡ്=44010 | |||
| ഉപജില്ല=നെയ്യാറ്റിന്കര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കഥ | |||
| color=5 | |||
}} |
16:05, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചൈനയിൽ നിന്നെത്തിയ വീരൻ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിന്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിന്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ