"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| color= 5       
| color= 5       
}}
}}
{{Verified|name=Sai K shanmugam}}
{{Verified|name=Sai K shanmugam|തരം=കവിത}}

18:28, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാത്തിരിപ്പ്

വ്യക്തിശുചിത്വവും പരിസരശുചിത്വവും
പാലിക്കാംനമുക്കിനി നല്ല നാളേയ്ക്കായ്
സോപ്പുപയോഗിച്ചും മാസ്ക്കുപയോഗിച്ചും
തുരത്തിടാംനമുക്കീ മഹാമാരിയെ.

മാനസികൈക്യവും സാമൂഹീകകലവും
പാലിച്ചു നമുക്ക് മുന്നേറീടാം
ഒന്നിച്ച്നമ്മൾ മുന്നേറിയാൽ
തുരത്തിടാം നമുക്കീ വൈറസിനെ.

ആരോഗ്യ വകുപ്പും മന്ത്രി മാരും
മുന്നിലായ് തന്നെ നിൽക്കയല്ലോ
പിന്നിൽ നമുക്കും അണിചേർന്നിട്ടീ
ലോക്ഡൗൺകാലംസുന്ദരമാക്കാം.

കവിതയെഴുതാം കഥ പറയാം
ലേഖനങ്ങളോ എന്തുമാട്ടെ
സന്തോഷത്തോടെ കരുതിയിരിക്കാം
നാളെ നമുക്കും നല്ല കാലം
നാളെ നമുക്കും നല്ലകാലം.

സുരഭികൃഷ്ണ .എ
7എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത