"പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തിയുള്ള കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയുള്ള കാക്ക <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ=    പൂമംഗലം യു.പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പൂമംഗലം യു.പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13764
| സ്കൂൾ കോഡ്= 13764
| ഉപജില്ല=  തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:49, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയുള്ള കാക്ക


ഒരിടത്ത് ഒരു മുത്തശ്ശി ഉണ്ടായിരുന്നു. ദിവസവും മുത്തശ്ശിയുടെ വീട്ടിൽ ഒരു കാക്ക വരും.മുത്തശ്ശിക്ക് കാക്കയെ ഇഷ്ടമല്ല. എപ്പോഴും മുത്തശ്ശി കാക്കയെ ചീത്ത പറയും.എന്നാലും കാക്കയ്ക്ക് മുത്തശ്ശിയെ വളരെ ഇഷ്ടമായിരുന്നു. മുത്തശ്ശിയുടെ വീട്ടിലെ അഴക്കും മാലിന്യങ്ങളും കാക്ക കൊത്തി വൃത്തിയാക്കും.ഒരു ദിവസം മുത്തശ്ശി കാക്കയെ കല്ലെടുത്തെറിഞ്ഞു.കാക്കയ്ക്ക് വല്ലാത്ത വിഷമമായി.പിന്നീട് കാക്ക മുത്തശ്ശിയുടെ വീട്ടിൽ പോകാതെയായി.കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കാക്കയ്ക്ക് മുത്തശ്ശിയെ കാണാൻ ഓർമ്മയായി.അങ്ങനെ കാക്ക മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. മുത്തശ്ശിയുടെ വീട്ടുമുറ്റം ചപ്പും ചവറും മാലിന്യങ്ങളും നിറഞ്ഞു നിൽക്കുന്നു. മുത്തശ്ശി അസുഖം ബാധിച്ച് കിടക്കുകയും ചെയ്യുന്നു. കാക്കയ്ക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. കാക്ക പരിസരം വൃത്തിയാക്കി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മുത്തശ്ശിയുടെ രോഗം മാറി.മുത്തശ്ശിക്ക് മനസ്സിലായി പരിസരം വൃത്തിയില്ലെങ്കിൽ നമുക്ക് രോഗം പകരും. മുത്തശ്ശി കാക്കയോട് നന്ദി പറഞ്ഞു. പിന്നീട് മുത്തശ്ശിയും കാക്കയും നല്ല കൂട്ടുകാരായി

അക്ഷിത.പി.പി
1 A പൂമംഗലം യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ