"എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/പ്രളയം തന്ന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രളയം തന്ന കേരളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
മരതകപട്ടു മാറിലാണിഞ്ഞൊരു
മരതകപ്പട്ടു  മാറിലണിഞ്ഞൊരു
മാമല തിങ്കളാം കേരളമേ  
മാമല തിങ്കളാം കേരളമേ  
വലയം ചെയ്തൊഴുകുന്ന  
വലയം ചെയ്തൊഴുകുന്ന  

14:51, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയം തന്ന കേരളം

മരതകപ്പട്ടു മാറിലണിഞ്ഞൊരു
മാമല തിങ്കളാം കേരളമേ
വലയം ചെയ്തൊഴുകുന്ന
പ്രളയ ജലത്തിലായ്
മുങ്ങിയും താഴ്‌ന്നതും
എന്തിനായ് നീ .........
പൊന്നു വിളയുന്ന നാടല്ലേ
ദൈവത്തിൻ സ്വന്തം നാടല്ലേ
എന്തിനെന്ന് ഓതുക ഞങ്ങളോട്
അതും മാവേലി മന്നന്റെ മക്കളോട്

 

ശിവപ്രീയ
8 B എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത