"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഇല്ലെങ്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
}}
}}


{{Verified|name=Sheelukumards}}
{{Verified|name=Sheelukumards| തരം= കവിത    }}

00:27, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇല്ലെങ്കിൽ


ഭൂമിയില്ലെങ്കിൽ മണ്ണില്ല
മണ്ണില്ലെങ്കിൽ മരമില്ല
മരമില്ലെങ്കിൽ മഴയില്ല
മഴയില്ലെങ്കിൽ ജലമില്ല
ജലമില്ലെങ്കിൽ ജീവനില്ല
ജീവനില്ലെങ്കിൽ മനുഷ്യനില്ല
മനുഷ്യനില്ലെങ്കിൽ :
സന്തോഷമില്ല ദുഃഖമില്ല
നന്മയില്ല തിന്മയില്ല
ജനനമില്ല മരണമില്ല
ശാസ്ത്രമില്ല ചരിത്രമില്ല
എല്ലായിടവും ശൂന്യത മാത്രം

സാന്ദ്ര. എസ്
6 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത