"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ഒരുമയുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=abhaykallar}}
{{Verified|name=abhaykallar| തരം= കവിത}}

13:18, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ നാട്

ഭയന്നീടില്ല നാം ഉറച്ചുനിന്നീടും കോറോണ
എന്ന വൈറസിൻെറകഥ കഴിച്ചിടും
തകർന്നിട്ടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നുമീ വിപത്തകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ട്
കഴുകണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന
നേരവും കൈകളാലോ തുണികളാലോ
മുഖം മറച്ചു ചെയ്യണം

കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ
നിർത്തണം രോഗമുള്ള രാജ്യവും രോഗമുള്ള
ദേശവും എത്തിയാലോ താണ്ടിയാലോ
മറച്ചു വെച്ചിടീല്ല നാം ഉറച്ചു നിന്നിടും കോറോണ
എന്ന വൈറസിൻെറ കഥ കഴിച്ചിടും.
 

അനഘ കെ .എ.
7 എ ജി എച്ച് എസ് പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത