"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/വീട്ടിലിരുന്നു മടുത്തു ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}
{{Verified|name=Kavitharaj | തരം=  കവിത}}

23:50, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരുന്നു മടുത്തു ഞങ്ങൾ

എന്തൊരു കൊറോണ കാലമിത്
വീട്ടിലിരുന്നു മടുത്തു ഞങ്ങൾ
കൂട്ടുക്കാരെ കാണാൻ കൊതിക്കുന്നൂ ഞങ്ങൾ
ആട്ടവും പാട്ടും മറന്നു ഞങ്ങൾ .
കൈയും മുഖവും കഴുകി ഞങ്ങൾ
മാസ്കും ധരിച്ചു നടന്നു ഞങ്ങൾ
എന്നിട്ടും പോവാത്തതെന്തേ കൊറോണ
എന്തൊരു കൊറോണ കാലമിത്
എന്നാലും സന്തോഷം ഞങ്ങൾക്കുണ്ട്
അച്ഛനും അമ്മയും വീട്ടിലുണ്ട്
ഞങ്ങൾക്കൊപ്പം കളിക്കുമവർ
എന്തൊക്കെയായാലും മടുത്തു ഞങ്ങൾ.

അഞ്ജന കെ ബിജു
2 ബി സെന്റ്.പോൾസ് ജി.എച്ച്.എസ്സ്.
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത