"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<p>  
<p>  
എന്താണ് പ്രകൃതി?  നമ്മുടെ അമ്മയാണ് പ്രകൃതി . ഈ അമ്മയാണ് നമ്മെ പരിപാലിക്കുന്നത് .അങ്ങനെയുളള അമ്മയെ ദോഷകരമല്ലാത്ത രീതിയിൽ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ് . പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ മനുഷ്യൻ പ്രവർത്തിച്ചാൽ അത് ലോകത്തിൻറെ  നാശത്തിനു കാരണമാവും . എല്ലാ മനുഷ്യർക്കും  ജീവജാലങ്ങൾക്കും ശുദ്ധവായുവും,  ശുദ്ധജലവും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ് . നമ്മുടെ പ്രകൃതി സുരക്ഷിതമായും  സുന്ദരമായും  ഒരു ഹരിത കേന്ദ്രമായും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്.
എന്താണ് പ്രകൃതി?  നമ്മുടെ അമ്മയാണ് പ്രകൃതി. ഈ അമ്മയാണ് നമ്മെ പരിപാലിക്കുന്നത്. അങ്ങനെയുളള അമ്മയെ ദോഷകരമല്ലാത്ത രീതിയിൽ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ മനുഷ്യൻ പ്രവർത്തിച്ചാൽ അത് ലോകത്തിൻറെ  നാശത്തിനു കാരണമാവും. എല്ലാ മനുഷ്യർക്കും  ജീവജാലങ്ങൾക്കും ശുദ്ധവായുവും,  ശുദ്ധജലവും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. നമ്മുടെ പ്രകൃതി സുരക്ഷിതമായും  സുന്ദരമായും  ഒരു ഹരിത കേന്ദ്രമായും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്.

</p>
</p>
വരി 16: വരി 16:
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം= ലഘുകുറിപ്പ്    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

13:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം

എന്താണ് പ്രകൃതി? നമ്മുടെ അമ്മയാണ് പ്രകൃതി. ഈ അമ്മയാണ് നമ്മെ പരിപാലിക്കുന്നത്. അങ്ങനെയുളള അമ്മയെ ദോഷകരമല്ലാത്ത രീതിയിൽ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങൾ മനുഷ്യൻ പ്രവർത്തിച്ചാൽ അത് ലോകത്തിൻറെ നാശത്തിനു കാരണമാവും. എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും, ശുദ്ധജലവും ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. നമ്മുടെ പ്രകൃതി സുരക്ഷിതമായും സുന്ദരമായും ഒരു ഹരിത കേന്ദ്രമായും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്.

ദുർഗ സി
7 ഹൈസ്കൂൾ പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം