"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
കാട്ടിതന്നത്...... | കാട്ടിതന്നത്...... | ||
******* | ******* | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഞ്ചിത ബി. എസ് | | പേര്= അഞ്ചിത ബി. എസ് | ||
വരി 38: | വരി 38: | ||
| color= 2 | | color= 2 | ||
}} | }} | ||
14:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
<poem>രാവിലത്തെ ചായ കഴിഞ്ഞ് ടി. വി. കണ്ടിരിക്കുമ്പോൾ അച്‍ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..... അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടു ചായ കൊടുക്കുമെന്നും....... ഉച്ച ഊണു കഴിഞ്ഞ് രണ്ടു പേരും ഒന്നു മയങ്ങുമെന്നും ….. പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും........ വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ വരാന്തയിലെ കസേരയോട് കുശലം പറയാൻ വരുമെന്നും...... അഞ്ചുമണിയുടെ വെയിൽ ഊണുമേശപ്പുറത്ത‌് വിരിയിടുമെന്നും....... ഇന്നലെ വന്ന കൊറോണയാണ് കാട്ടിതന്നത്...... *******
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ