"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/കൊറോണയും നിപ്പയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan}}
{{Verified|name=Mtdinesan|തരം=കവിത}}

14:32, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും നിപ്പയും



നിപ്പ വന്നു പ്രളയം വന്നു
കൊറോണയും വന്നല്ലോ
മഹാമാരികൾ ഓരോന്നായി
വരികയാണ് മർത്ത്യരെ
നമ്മളൊന്നായ് ചേർന്നിടും
മഹാമാരികൾ പോയിടും
അതിനായുള്ള പരിശ്രമം
തോൽക്കുകില്ലൊരിക്കലും
കൈകൾ കഴുകുക മർത്ത്യരെ
മാസ്ക് ധരിക്കുക മനുഷ്യരെ
കൈകൾ കൂപ്പുക മർത്ത്യരെ
നമ്മുടെ ഈ നാടിന്


 

സാന്ദ്ര ബൈജു
6 എ ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത