ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/നല്ല ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified|name=Sheelukumards|തരം=കവിത}}

10:17, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല ശീലം

          ഉണ്ണി പറഞ്ഞൂ പൊന്നമ്മേ
          വയറു വിശന്നു തളരുന്നൂ
          വിശപ്പു മാറ്റാനെന്തേലും
          വയറുനിറച്ചും തന്നാട്ടെ

             അമ്മ പറഞ്ഞൂ പൊന്നുണ്ണീ
            വിശപ്പകറ്റാൻ ആഹാരം
            വയറുനിറച്ചും ഞാൻ നൽകാം
            അതിന്നു മുൻപായ്നിൻ കൈകൾ
            നന്നായ് വേഗം കഴുകൂ നീ

      ഇല്ലെന്നാലോ കീടാണു
     നിന്നുടെയുള്ളിൽ ചെന്നെത്തും
     രോഗം പലതും അതിലൂടെ
     വരും നിനക്കെൻ പൊന്നുണ്ണീ
    അത് ജീവന്നപകടമായേക്കാം
    ഓർക്കൂ നന്നായ് എപ്പോഴും................

 

ഹരിമാധവ്.എ.എം
3ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത