"ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
ഭയന്നിട്ടില്ല നാം, ചെറുത്തു നിന്നിടും
ഭയന്നിട്ടില്ല നാം, ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടും....
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും....
തകർന്നിടില്ല നാം , കൈകൾ ചേർത്തിടും
തകർന്നിടില്ല നാം , കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ....
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ....
കൈകൾ നാം, ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ടു
കൈകൾ നാം, ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ടു
കഴുകണം
കഴുകണം
തുമ്മി ടു ന്ന നേരവും
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം...
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം...
വരി 17: വരി 17:
രോഗിയുള്ള ദേശവും
രോഗിയുള്ള ദേശവും
എത്തിയാലോ, താണ്ടിയാലോ
എത്തിയാലോ, താണ്ടിയാലോ
മറച്ചു വച്ചിടIല്ല നാം
മറച്ചു വച്ചിടില്ല നാം
ഭയന്നിടില്ല നാം, ചെറുത്തു നിന്നിടും
ഭയന്നിടില്ല നാം, ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
രോഗലക്ഷണങ്ങൾ കാൺകിൽ, ദിശയിൽ നാം വIളിക്കണം ....
രോഗലക്ഷണങ്ങൾ കാൺകിൽ, ദിശയിൽ നാം വIളിക്കണം ....
ചികിത്സ വേണ്ട, സ്വന്തമായി
ചികിത്സ വേണ്ട, സ്വന്തമായി
ഭയപ്പെടേണ്ട ഭീതിയിൽ
ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നും
ഹെൽത്തിൽ നിന്നും
ആംബുലൻസും ആളുമെത്തും ഹെൽപ്പിനായി   ബസിലേറി പൊതു ഗതാഗതത്തിൽ ഇല്ല യാത്രകൾ
ആംബുലൻസും ആളുമെത്തും ഹെൽപ്പിനായി
ബസിലേറി പൊതു ഗതാഗതത്തിൽ ഇല്ല യാത്രകൾ
പരത്തിട്ടില്ല കോവി ഡിനു ദുഷിച്ച ചീൾ തളുക്കളെ
പരത്തിട്ടില്ല കോവി ഡിനു ദുഷിച്ച ചീൾ തളുക്കളെ
മറ്റൊരാൾക്കു നമ്മിലൂടെ രോഗമെത്തിക്കില്ല നാം...
മറ്റൊരാൾക്കു നമ്മിലൂടെ രോഗമെത്തിക്കില്ല നാം...
വരി 32: വരി 33:
ചരിത്ര പുസ്തകത്തിൽ നാം
ചരിത്ര പുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ തുരത്തി വിട്ട് നാടു കാത്ത നന്മയുള്ള മധ്യരായി......
കുറിച്ചിടും കൊറോണയെ തുരത്തി വിട്ട് നാടു കാത്ത നന്മയുള്ള മധ്യരായി......
  </poem> </center>ചട്ടിയോൾ ശ്രീകൃഷ്ണവിലാസം
  </poem> </center>

{{BoxBottom1
{{BoxBottom1

14:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഭയന്നിട്ടില്ല നാം, ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും....
തകർന്നിടില്ല നാം , കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ....
കൈകൾ നാം, ഇടയ്ക്കിടയ്ക്ക് സോപ്പു കൊണ്ടു
കഴുകണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം...
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും
രോഗിയുള്ള ദേശവും
എത്തിയാലോ, താണ്ടിയാലോ
മറച്ചു വച്ചിടില്ല നാം
ഭയന്നിടില്ല നാം, ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
രോഗലക്ഷണങ്ങൾ കാൺകിൽ, ദിശയിൽ നാം വIളിക്കണം ....
ചികിത്സ വേണ്ട, സ്വന്തമായി
ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നും
ആംബുലൻസും ആളുമെത്തും ഹെൽപ്പിനായി .
ബസിലേറി പൊതു ഗതാഗതത്തിൽ ഇല്ല യാത്രകൾ
പരത്തിട്ടില്ല കോവി ഡിനു ദുഷിച്ച ചീൾ തളുക്കളെ
മറ്റൊരാൾക്കു നമ്മിലൂടെ രോഗമെത്തിക്കില്ല നാം...
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി ധീരരായി കരുത്തരായി നാം ചരുത്തതോർക്കണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാടുകാത്ത നന്മയുള്ള മധ്യരായി..
ചരിത്ര പുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ തുരത്തി വിട്ട് നാടു കാത്ത നന്മയുള്ള മധ്യരായി......
 
തന്മയ രാജ്.
III.ബി. ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത