"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/രാത്രി മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാത്രി മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
  <center> <poem>
  <center> <poem>


രാത്രി മഴ
 


വാനിങ്കൽ താരകം മിന്നിനില്പ്പൂ
വാനിങ്കൽ താരകം മിന്നിനില്പ്പൂ
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

23:00, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാത്രി മഴ




വാനിങ്കൽ താരകം മിന്നിനില്പ്പൂ
എൻമനം കുളിർപ്പിക്കും ഇളംകാറ്റും
സുന്ദരനാം അമ്പിളിയെ മൂടുന്ന കാർമേഘം
സങ്കടത്താൽ വിങ്ങി കണ്ണിൻ മഴ
എൻ കവിൾത്തടത്തിൽ ചുംബിപ്പൂ.

തെന്നലിൻ താളത്തിൽ നൃത്തമാടുന്ന ഇലകളും
നന്മതൻ പുഷ്പഗന്ധം നമസ്സിനെ നിസ്വാർത്ഥമാക്കുന്നു
എന്മനം കുളിർത്തുന്ന ഈ പ്രകൃതി
രമണീയകാഴ്ചകൾ എനിക്കെന്നുമിഷ്ടമാം

 

അതുല്ല്യ സതീഷ്
IX A സെന്റ് തോമസ് ജി.എച്ച്.എസ്സ്. പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത