"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവ് നൽകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം അറിവ് നൽകും         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം അറിവ് നൽകും
| color= 1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    
}}<p> <br>
}}

നാലാം ക്ലാസ്സിലെ ലീഡറായിരുന്നു മുരളി .അവന്റെ അധ്യാപകൻ ,വിദ്യാർത്ഥികൾ മുടങ്ങാതെ അസ്സംബ്ലിയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കു  ശിക്ഷ നൽകുമെന്നും പറഞ്ഞിരുന്നു .അന്ന് ഒരു കുട്ടി മാത്രം വന്നില്ല .അത് മുരളിയായിരുന്നു .അവൻ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു .നല്ല അനുസനയും വിനയവും ഉള്ള കുട്ടിയായിരുന്നു അവൻ .അധ്യാപകർ നൽകുന്ന ഹോംവർക്കുകൾ കൃത്യമായി ചെയ്യുമായിരുന്നു .അതിനാൽ ക്ലാസ്സിലെ സഹപാഠികൾക്കു അവനോടു അസൂയ തോന്നിയിരുന്നു .അധ്യാപകൻ മുരളിയോട് അസ്സംബ്ലിക്കു പങ്കെടുക്കാത്തതിന്റെ കാരണം തിരക്കി . മുരളിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചു കുട്ടികൾ പരസ്പരം നോക്കി ചിരിച്ചു .എന്നാൽ മുരളി പറഞ്ഞത് കേട്ട് അധ്യാപകന് അഭിമാനം തോന്നി .അവൻ പതിവുപോലെ അസ്സംബ്ലി ആരംഭിക്കുന്നതിനു മുൻപ് സ്കൂളിൽ എത്തിയിരുന്നു .ആ സമയം വിദ്യാർത്ഥികൾ എല്ലാപേരും അസ്സംബ്ലിക്ക് പോയിരുന്നു .അവൻ ക്ലാസ്സിനകം നോക്കിയപ്പോൾ കീറിയ കടലാസുകളും പെന്സില് ചീളുകളും കണ്ടു .കഴിഞ്ഞ ദിവസം ശുചിത്വത്തെക്കുറിച്ചു അധ്യാപകൻ പറഞ്ഞ കാര്യങ്ങൾ അവനു ഓർമ്മ വന്നു .അവൻ അവിടം വൃത്തിയാക്കി അപ്പോഴേക്കും അസ്സംബ്ലി തുടങ്ങിയിരുന്നു .ഇത് കേട്ട അധ്യാപകന് തന്റെ വിദ്യാർത്ഥിയെ ഓർത്തു അഭിമാനം തോന്നി .വൃത്തിഹീനമായ സ്ഥലത്തിരുന്നു പഠിച്ചാൽ അറിവ് വരില്ല എന്ന് പഠിപ്പിച്ചത് ആ അധ്യാപകൻ ഓർത്തു .അധ്യാപകൻ മുരളിയെ അഭിനന്ദിച്ചുകൊണ്ടു മറ്റു വിദ്യാർത്ഥികൾക്ക് ഒരു മാതൃകയും നൽകി .

വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്=  ഭൂമിക ബി എസ്   
| പേര്=  ഭൂമിക ബി എസ്   
| ക്ലാസ്സ്=  4  എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4  എ  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് ആന്റണീസ്  എൽ പി സ്കൂൾ  പൂഴിക്കുന്ന്           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ആന്റണീസ്  എൽ പി സ്കൂൾ  പൂഴിക്കുന്ന്      
| സ്കൂൾ കോഡ്= 43219
| സ്കൂൾ കോഡ്= 43219
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്   
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1   
}}
}}

19:36, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം അറിവ് നൽകും

നാലാം ക്ലാസ്സിലെ ലീഡറായിരുന്നു മുരളി .അവന്റെ അധ്യാപകൻ ,വിദ്യാർത്ഥികൾ മുടങ്ങാതെ അസ്സംബ്ലിയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കു ശിക്ഷ നൽകുമെന്നും പറഞ്ഞിരുന്നു .അന്ന് ഒരു കുട്ടി മാത്രം വന്നില്ല .അത് മുരളിയായിരുന്നു .അവൻ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു .നല്ല അനുസനയും വിനയവും ഉള്ള കുട്ടിയായിരുന്നു അവൻ .അധ്യാപകർ നൽകുന്ന ഹോംവർക്കുകൾ കൃത്യമായി ചെയ്യുമായിരുന്നു .അതിനാൽ ക്ലാസ്സിലെ സഹപാഠികൾക്കു അവനോടു അസൂയ തോന്നിയിരുന്നു .അധ്യാപകൻ മുരളിയോട് അസ്സംബ്ലിക്കു പങ്കെടുക്കാത്തതിന്റെ കാരണം തിരക്കി . മുരളിക്ക് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചു കുട്ടികൾ പരസ്പരം നോക്കി ചിരിച്ചു .എന്നാൽ മുരളി പറഞ്ഞത് കേട്ട് അധ്യാപകന് അഭിമാനം തോന്നി .അവൻ പതിവുപോലെ അസ്സംബ്ലി ആരംഭിക്കുന്നതിനു മുൻപ് സ്കൂളിൽ എത്തിയിരുന്നു .ആ സമയം വിദ്യാർത്ഥികൾ എല്ലാപേരും അസ്സംബ്ലിക്ക് പോയിരുന്നു .അവൻ ക്ലാസ്സിനകം നോക്കിയപ്പോൾ കീറിയ കടലാസുകളും പെന്സില് ചീളുകളും കണ്ടു .കഴിഞ്ഞ ദിവസം ശുചിത്വത്തെക്കുറിച്ചു അധ്യാപകൻ പറഞ്ഞ കാര്യങ്ങൾ അവനു ഓർമ്മ വന്നു .അവൻ അവിടം വൃത്തിയാക്കി അപ്പോഴേക്കും അസ്സംബ്ലി തുടങ്ങിയിരുന്നു .ഇത് കേട്ട അധ്യാപകന് തന്റെ വിദ്യാർത്ഥിയെ ഓർത്തു അഭിമാനം തോന്നി .വൃത്തിഹീനമായ സ്ഥലത്തിരുന്നു പഠിച്ചാൽ അറിവ് വരില്ല എന്ന് പഠിപ്പിച്ചത് ആ അധ്യാപകൻ ഓർത്തു .അധ്യാപകൻ മുരളിയെ അഭിനന്ദിച്ചുകൊണ്ടു മറ്റു വിദ്യാർത്ഥികൾക്ക് ഒരു മാതൃകയും നൽകി . ഗുണപാഠം :സദുപദേശത്തോടു കൂടെയുള്ള പ്രവർത്തനം പ്രശംസനീയമാണ് .

ഭൂമിക ബി എസ്
4 എ സെന്റ് ആന്റണീസ് എൽ പി സ്കൂൾ പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ