"ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/പരിസരവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരവും ശുചിത്വവും

പുഴയിലെ വെളളം നന്നായാൽ
വഴികൾ നല്ല വെടിപ്പായാൽ
എല്ലാപേർക്കും സന്തോഷം
എങ്ങും വന്നീടും ആരോഗ‍്യം
ചപ്പുകൾ ചുററും നിറയുമ്പോൾ
ചവറുകൾ എങ്ങും ചിതറുമ്പോൾ
എലിയും കൊതുകും പെരുകീടും
പല പല രോഗം വന്നീടും
മലപോൽ ചവറുകൾ നിറയാതെ
മാലിന്യങ്ങൾചിതറാതെ
നാടും വീടും ശുചിയായ് നാം
സൂക്ഷിച്ചീടാൻ ശ്രദ്ധിക്കാം
 

അനഘ.എ.എൽ.
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത